Tuesday, September 9, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഒലവക്കോട് റെയില്‍വെ ഗേറ്റ് അടച്ചിടും

Palakkad News by Palakkad News
33 seconds ago
in PALAKKAD
0
ഒലവക്കോട് റെയില്‍വെ ഗേറ്റ് അടച്ചിടും
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

…

റെയില്‍വെ ഗേറ്റ് അടച്ചിടും

പാലക്കാട് ജങ്ഷന്‍ – പാലക്കാട് ടൗണ്‍ റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലെ റെയില്‍വെ ഗേറ്റ് നമ്പർ 52 (മേപ്പറമ്പ് – പേഴുങ്കര – ഒലവക്കോട് റൂട്ടിൽ കോമണ്‍വെല്‍ത്ത് ഗേറ്റ്) ചൊവ്വാഴ്ച (2025 സെപ്റ്റംബര്‍ 9) രാത്രി 10 മണി മുതല്‍ ബുധനാഴ്ച രാവിലെ 6 മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും.

വാഹന ഗതാഗതത്തിനായി ഗവ. വിക്ടോറിയ കോളേജ് റോഡ്, കല്‍പ്പാത്തി വടക്കന്തറ റോഡ് എന്നിവ ഉപയോഗപ്പെടുത്തണമെന്ന് പാലക്കാട് റെയില്‍വെ അസി. ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.
……………….

വല്ലപ്പുഴ – കുലുക്കല്ലൂര്‍ റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലെ റെയില്‍വെ ഗേറ്റ് (കി.മീ 10/300400) 2025 സെപ്റ്റംബര്‍ 11 ന് രാവിലെ എട്ടു മണി മുതല്‍ സെപ്റ്റംബര്‍ 12 ന് രാത്രി എട്ടു മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും.

പട്ടാമ്പി – ചെര്‍പ്പുളശ്ശേരി റോഡിലൂടെ യാത്ര ചെയ്യേണ്ട വാഹനങ്ങള്‍ പട്ടാമ്പി – യാറം – മുളയങ്കാവ് – ചെര്‍പ്പുളശ്ശേരി റോഡ് ഉപയോഗപ്പെടുത്തണമെന്ന് അങ്ങാടിപ്പുറം റെയില്‍വെ സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.

ജില്ലാ ഇൻഫോർമേഷൻ ഓഫീസ് പാലക്കാട്.

                        ....
Previous Post

സിപിഎമ്മില്‍ ചേര്‍ന്ന റിയാസ് തച്ചമ്ബാറ വീണ്ടും കോണ്‍ഗ്രസിലേക്ക്

Palakkad News

Palakkad News

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ഒലവക്കോട് റെയില്‍വെ ഗേറ്റ് അടച്ചിടും

ഒലവക്കോട് റെയില്‍വെ ഗേറ്റ് അടച്ചിടും

September 9, 2025
സിപിഎമ്മില്‍ ചേര്‍ന്ന റിയാസ് തച്ചമ്ബാറ വീണ്ടും കോണ്‍ഗ്രസിലേക്ക്

സിപിഎമ്മില്‍ ചേര്‍ന്ന റിയാസ് തച്ചമ്ബാറ വീണ്ടും കോണ്‍ഗ്രസിലേക്ക്

September 8, 2025
ബിജെപി ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ച് അക്രമാസക്തം: കൗൺസിലർ ബഷീറിന്  തലപൊട്ടി ചോരയൊഴുകി

യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; എസ്പി ഓഫിസ് മാര്‍ച്ചിൽ സംഘര്‍ഷം

September 8, 2025
കഞ്ചാവുമായി അഭിഭാഷകന്‍ പിടിയിൽ

കഞ്ചാവുമായി അഭിഭാഷകന്‍ പിടിയിൽ

September 8, 2025

Recent News

ഒലവക്കോട് റെയില്‍വെ ഗേറ്റ് അടച്ചിടും

ഒലവക്കോട് റെയില്‍വെ ഗേറ്റ് അടച്ചിടും

September 9, 2025
സിപിഎമ്മില്‍ ചേര്‍ന്ന റിയാസ് തച്ചമ്ബാറ വീണ്ടും കോണ്‍ഗ്രസിലേക്ക്

സിപിഎമ്മില്‍ ചേര്‍ന്ന റിയാസ് തച്ചമ്ബാറ വീണ്ടും കോണ്‍ഗ്രസിലേക്ക്

September 8, 2025
ബിജെപി ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ച് അക്രമാസക്തം: കൗൺസിലർ ബഷീറിന്  തലപൊട്ടി ചോരയൊഴുകി

യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; എസ്പി ഓഫിസ് മാര്‍ച്ചിൽ സംഘര്‍ഷം

September 8, 2025
കഞ്ചാവുമായി അഭിഭാഷകന്‍ പിടിയിൽ

കഞ്ചാവുമായി അഭിഭാഷകന്‍ പിടിയിൽ

September 8, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News