Friday, August 22, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

സ്‌കൂളിലെ സ്ഫോടനം: സ്‌കൂളിന്റെ എന്‍ഒസി റദ്ദാക്കും: മന്ത്രി

Palakkad News by Palakkad News
26 seconds ago
in PALAKKAD
0
മേലാമുറി മൂത്താൻതറയിൽ സ്കൂൾ പരിസരത്ത് സ്ഫോടനം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് സ്‌കൂളിലെ സ്ഫോടനം: ആയുധ പരിശീലനം നടത്തിയ സ്‌കൂളിന്റെ എന്‍ഒസി റദ്ദാക്കും: മന്ത്രി വി.ശിവൻകുട്ടി
സംഭവവുമായി ആര്‍എസ്എസിന് ബന്ധമുണ്ടെന്നും മന്ത്രി

പാലക്കാട്: മൂത്താന്‍തറ സ്‌കൂളിലെ സ്ഫോടനത്തില്‍ ആര്‍എസ്എസിന് ബന്ധമുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. കോമ്പൗണ്ടിനകത്ത് നാല് ബോംബ് ഉണ്ടായിരുന്നു.
വരാന്‍ പോകുന്ന തിരഞ്ഞെടുപ്പ് കണക്കാക്കി സൂക്ഷിച്ചതാണെന്നാണ് സംശയം. സ്‌കൂളിനുള്ളില്‍ ആയുധപരിശീലനം നടത്തിയതിനാല്‍ എന്‍ ഒ സി റദ്ധാക്കുമെന്നും മന്ത്രി പറഞ്ഞു.
‘ആര്‍എസ്എസിന്റെ ക്യാമ്പ് നടക്കുന്ന ഗ്രൗണ്ട് ആണ്. ആര്‍എസ്എസിന് ബന്ധമുണ്ട്. ഏത് സ്‌കൂള്‍ ആയിരുന്നാലും അതിനുള്ളില്‍ ആയുധ പരിശീലനം നടത്താന്‍ വിടില്ല. ക്യാമ്പസ്സിനുള്ളില്‍ റൂട്ട് മാര്‍ച്ചും ആയുധ പരിശീലനവും നടത്തേണ്ട. വിദ്യാഭ്യസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്, ‘ വി.ശിവന്‍കുട്ടി പറഞ്ഞു.
മൂത്താന്‍തറ വിദ്യാനികേതന്‍ സ്‌കൂളിന്റെ പരിസരത്താണ് കഴിഞ്ഞ ദിവസം സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ പത്തുവയസുകാരന് പരിക്കേറ്റിരുന്നു. സ്‌കൂള്‍ വളപ്പില്‍ നിന്ന് ലഭിച്ച സ്ഫോടക വസ്തുവാണ് പൊട്ടിതെറിച്ചത്

Previous Post

ഹോട്ടലിന്‍റെ മാലിന്യകുഴിയില്‍ കുടുങ്ങി ശുചീകരണ തൊഴിലാളിക്ക് ദാരുണാന്ത്യം

Palakkad News

Palakkad News

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
മേലാമുറി മൂത്താൻതറയിൽ സ്കൂൾ പരിസരത്ത് സ്ഫോടനം

സ്‌കൂളിലെ സ്ഫോടനം: സ്‌കൂളിന്റെ എന്‍ഒസി റദ്ദാക്കും: മന്ത്രി

August 22, 2025
ഹോട്ടലിന്‍റെ മാലിന്യകുഴിയില്‍ കുടുങ്ങി ശുചീകരണ തൊഴിലാളിക്ക് ദാരുണാന്ത്യം

ഹോട്ടലിന്‍റെ മാലിന്യകുഴിയില്‍ കുടുങ്ങി ശുചീകരണ തൊഴിലാളിക്ക് ദാരുണാന്ത്യം

August 22, 2025
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

റിസോർട്ടിൽ ആദിവാസി ജീവനക്കാരന് മർദനം:

August 22, 2025
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാളിച്ച സംഭവിച്ചുവെന്ന്   ചെയര്‍പേഴ്സണ്‍

രാഹുലിന് വിലക്ക്; നാളെ നടക്കുന്ന മുൻസിപ്പല്‍ ബസ് സ്റ്റാൻഡ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കരുതെന്ന് പാലക്കാട് നഗരസഭ

August 21, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News