Tuesday, August 5, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

നിപ: ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വീണാ ജോർജ്

Palakkad News by Palakkad News
4 weeks ago
in PALAKKAD
0
നിപ: ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വീണാ ജോർജ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നിപ: ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വീണാ ജോർജ്

നിപ ബാധിതയായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുന്ന പാലക്കാട് സ്വദേശിനിയുടെ നില ഗുരുതരമായി തുടരുന്നു.

യുവതിയ്ക്ക് മോണോ ക്ലോണൽ ആന്റി ബോഡി നൽകി തുടങ്ങിയെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. മറ്റ് വിദഗ്‌ധ ചികിത്സയും യുവതിയ്ക്ക് നൽകി വരികയാണെന്നും മന്ത്രി വ്യക്തമാക്കി.

യുവതിയുടെ പ്രാഥമിക സമ്‌ബർക്ക പട്ടികയിൽ 100 പേർ ഉൾപ്പെട്ടിട്ടുണ്ട്. ഹൈറിസ്ക് കോൺടാക്‌ട് ഉള്ളത് 52 പേർക്കാണ്. ഇതിനിടെ നാലുപേരുടെ സാമ്ബിൾ പരിശോധനഫലം ഇന്ന് ഉച്ചയ്ക്ക് ലഭിക്കും.

നിപ ബാധിതയുടെ മകൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസോലേഷനിലാണ്. 12 പേർ പാലക്കാട്, മഞ്ചേരി മെഡിക്കൽ കോളേജുകളിലായി ഐസോലേഷനിലാണ്. രോഗവ്യാപനം കണ്ടെത്താനും തടയാനും നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Previous Post

ആരോഗ്യ മന്ത്രി രാജി വെക്കുക എന്നാവശ്യപ്പെട്ടു കൊണ്ട് യുവമോർച്ച മാശവമഞ്ചവുമായി മാർച്ച്

Next Post

എന്റെ മരണത്തിന് കാരണം ഭാര്യയും സുഹൃത്തും

Palakkad News

Palakkad News

Next Post
എന്റെ മരണത്തിന് കാരണം ഭാര്യയും സുഹൃത്തും

എന്റെ മരണത്തിന് കാരണം ഭാര്യയും സുഹൃത്തും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ആലത്തൂർ ദേശീയപാതയിലെ സൂചനാ ബോർഡിൽ തട്ടിവീണ സ്കൂ‌ട്ടർ യാത്രികന് ദാരുണാന്ത്യം

മുണ്ടൂരിൽ വാഹനാപകടം; അജ്ഞാത വാഹനം ഇടിച്ചിട്ട കാൽനട യാത്രക്കാരൻ മരിച്ചു

August 5, 2025
മകളെ ശല്യം ചെയ്തത് അച്ഛൻ ചോദ്യം ചെയ്തുതു; പ്രതികാരമായി പിതാവിന്റെ ഓട്ടോ കത്തിച്ചു

മകളെ ശല്യം ചെയ്തത് അച്ഛൻ ചോദ്യം ചെയ്തുതു; പ്രതികാരമായി പിതാവിന്റെ ഓട്ടോ കത്തിച്ചു

August 3, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

ഒറ്റപ്പാലത്ത് ട്രെയിൻ അട്ടിമറി ശ്രമം

July 22, 2025
വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം ; Palakkad വൈദ്യുത മന്ത്രിയുടെ ഓഫീസിലേക്ക് BJP മാർച്ച്

വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം ; Palakkad വൈദ്യുത മന്ത്രിയുടെ ഓഫീസിലേക്ക് BJP മാർച്ച്

July 18, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News