Saturday, June 28, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഒലവക്കോട്ട് ലഹരി വിരുദ്ധ കൂട്ട ഓട്ടം സംഘടിപ്പിച്ചു

Palakkad News by Palakkad News
1 day ago
in PALAKKAD
0
ഒലവക്കോട്ട് ലഹരി വിരുദ്ധ കൂട്ട ഓട്ടം സംഘടിപ്പിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഒലവക്കോട്ട് ലഹരി വിരുദ്ധ കൂട്ട ഓട്ടം സംഘടിപ്പിച്ചു

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഒലവക്കോട് എംഇഎസ് ഹയർ സെക്കൻഡറി സ്കൂളും പാലക്കാട് നോർത്ത് പോലീസ് സ്റ്റേഷൻ ജനമൈത്രി പോലീസും സംയുക്തമായി ലഹരി വിരുദ്ധ കൂട്ടയോട്ടം സംഘടിപ്പിച്ചു. ഒലവക്കോട് ജംഗ്ഷൻ റയിൽവേ സ്റ്റേഷനു മുൻവശത്തു നിന്ന് ആരംഭിച്ച കൂട്ട ഓട്ടം ടൌൺ ചുറ്റി സ്കൂൾ ഗ്രൗണ്ടിൽ സമാപിച്ചു.
ടൗൺ നോർത്ത് പോലീസ് സർക്കിൾ ഇൻസ്പെക്ടർ വിപിൻ കെ. വേണുഗോപാൽ കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്തു.
ജനമൈത്രി അഡീഷണൽ നോഡൽ ഓഫീസർ ആറുമുഖൻ കെ, സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ജോബ് കെ.ജെ, ജനമൈത്രി ബീറ്റ് ഓഫീസർ സുധീർ കെ,സ്കൂൾ പ്രിൻസിപ്പാൾ എം എം ലീല, ഹെഡ്മിസ്ട്രസ് കെ ഷൈനി എന്നിവർ സംസാരിച്ചു.
സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ സലീം, കായികധ്യാപകൻ സേവിയർ ആന്റണി , സ്കൗട്ട് ആൻഡ് ഗൈഡ്സ് ട്രൈനർ ഉഷ പ്രദീപ്, ജനമൈത്രി പോലീസ് ഉദ്യോഗസ്ഥർ എന്നിവർ ഓട്ടത്തിന് നേതൃത്വം നൽകി

കൂട്ടയോട്ട സമാപനത്തിൽ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ലഹരി വിരുദ്ധ ദിനാചരണങ്ങളോട് അനുബന്ധിച്ച് പോസ്റ്റർ രചന മത്സരം, സ്കിറ്റ് തുടങ്ങി വിവിധ ബോധവൽക്കരണ പരിപാടികളും അരങ്ങേറി.

Previous Post

മലമ്പുഴ ഡാം നാളെ തുറക്കും

Next Post

മലമ്പുഴ ഡാം തുറന്നു, പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം

Palakkad News

Palakkad News

Next Post
മലമ്പുഴ ഡാം തുറന്നു,  പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം

മലമ്പുഴ ഡാം തുറന്നു, പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
സ്‌കൂളുകളിൽ സർക്കസ് പരിശീലനമല്ല വേണ്ടതെന്ന് ബാലാവകാശ കമ്മീഷൻ

സ്‌കൂളുകളിൽ സർക്കസ് പരിശീലനമല്ല വേണ്ടതെന്ന് ബാലാവകാശ കമ്മീഷൻ

June 27, 2025
വൈദ്യുത കേബിള്‍ കഴുത്തില്‍ കുടുങ്ങി ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അച്ഛനും മകനും പരിക്കേറ്റു

കരടി ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്

June 27, 2025
മലമ്പുഴ ഡാം തുറന്നു,  പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം

മലമ്പുഴ ഡാം തുറന്നു, പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം

June 27, 2025
ഒലവക്കോട്ട് ലഹരി വിരുദ്ധ കൂട്ട ഓട്ടം സംഘടിപ്പിച്ചു

ഒലവക്കോട്ട് ലഹരി വിരുദ്ധ കൂട്ട ഓട്ടം സംഘടിപ്പിച്ചു

June 27, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News