Monday, July 27, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

ചെന്താമര പിടിയിൽ ഇന്ന് കോടതിയില്‍ ഹാജരാക്കും ; ലക്ഷ്യമിട്ടത് ആറുപേരെ കൊലപ്പെടുത്താന്‍,

Palakkad News by Palakkad News
1 year ago
in ALATHUR, PALAKKAD
0
ചെന്താമര പിടിയിൽ  ഇന്ന് കോടതിയില്‍ ഹാജരാക്കും ; ലക്ഷ്യമിട്ടത് ആറുപേരെ കൊലപ്പെടുത്താന്‍,
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നെന്മാറ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമരയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഡിവൈഎസ്പി ഓഫീസില്‍ ചോദ്യം ചെയ്യും.

രണ്ടു പകലും രണ്ടു രാത്രിയും നീണ്ട തെരച്ചിലിനൊടുവില്‍ ഇന്നലെ രാത്രിയാണ് ചെന്താമരയെ പിടികൂടിയത്. ഇയാള്‍ മറ്റ് മൂന്ന് പേരെ കൂടി കൊല്ലാന്‍ പദ്ധതിയിട്ടിരുന്നതായും ഭാര്യയെയും മകളെയും മരുമകനെയും ഭാര്യാസഹോദരനെയും കൊല്ലാന്‍ പദ്ധതിയിട്ടിരുന്നതായി പോലീസ് പറഞ്ഞു. ഭാര്യയെ കൊല്ലുമെന്ന് പല തവണ ഭീഷണി മുഴക്കി. ഭാര്യാസഹോദരനെയും കൊല്ലുമെന്ന് പറഞ്ഞു.

കൊടുവാള്‍ കൊല്ലാനായി തന്നെ വാങ്ങിയതാണെന്നാണ് പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. എലവഞ്ചേരിയില്‍ നിന്നുമാണ് കൊടുവാള്‍ വാങ്ങിയതെന്നും ചെന്താമര പോലീസിനോട് പറഞ്ഞു. ഭാര്യയെ കൊന്നതിന് കാണിച്ചുതരാമെന്ന സുധാകരന്റെ ഭീഷണി പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമായി. ഇന്ന് ചെന്താമരയെ ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കും

Previous Post

ബിജെപിയിലെ പ്രതിസന്ധി ഒഴിയുന്നു

Next Post

ശേഖരിപുരത്ത് കാനയില്‍ പുരുഷന്റെ മൃതദേഹം;

Palakkad News

Palakkad News

Next Post
വടക്കേഞ്ചേരിയിൽ തെങ്ങ് കടപുഴകിവീണ് സ്ത്രീ മരിച്ചു

ശേഖരിപുരത്ത് കാനയില്‍ പുരുഷന്റെ മൃതദേഹം;

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News