ബിജെപി വിട്ട് വന്ന സന്ദീപ് വാര്യരെ കോണ്‍ഗ്രസ് വക്താക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കെപിസിസി.
പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ.സുധാകരൻ ഇത് സംബന്ധിച്ച് തീരുമാനമെടുത്തതായി പാർട്ടി ജനറല്‍ സെക്രട്ടറി എം.ലിജു നേതാക്കള്‍ക്ക് കത്തയച്ചു.പാര്‍ട്ടി പുനഃസംഘടനയില്‍ കൂടുതല്‍ പദവി നല്‍കാമെന്ന് സന്ദീപിന് കോണ്‍ഗ്രസ് ഉറപ്പ് നല്കി.
പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്താണ് സന്ദീപ് വാര്യർ ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയത്.