സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറിയായി ഇഎന്‍ സുരേഷ്ബാബു തുടരും; കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍
ഇത് രണ്ടാം തവണയാണ് സിപിഐഎമ്മിന്റെ പാലക്കാട് ജില്ലാ സെക്രട്ടറിയായി സുരേഷ് ബാബുവിനെ സമ്മേളനം തെരഞ്ഞെടുക്കുന്നത്.
44 അംഗ്ര ജില്ലാ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു. ഇവരില്‍ 8 പേര്‍ പുതുമുഖങ്ങളാണ്