Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

പാലക്കാട് വിമാനത്താവളം വേണമെന്ന ആവശ്യം വീണ്ടും സജീവമാക്കി വി കെ ശ്രീകണ്ഠന്‍ എംപി

Palakkad News by Palakkad News
2 years ago
in PALAKKAD
0
പാലക്കാട്  വിമാനത്താവളം വേണമെന്ന ആവശ്യം വീണ്ടും സജീവമാക്കി വി കെ ശ്രീകണ്ഠന്‍ എംപി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വിമാനത്താവളം വേണമെന്ന ആവശ്യം വീണ്ടും സജീവമായി. പാലക്കാട് അന്താരാഷ്ട്ര വിമാനത്താവളം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വി കെ ശ്രീകണ്ഠന്‍ എംപി കേന്ദ്ര വ്യോമയാന മന്ത്രി കെ രാംമോഹന്‍ നായിഡുവുമായി ചര്‍ച്ച നടത്തിയതോടെയാണ് ആവശ്യം വീണ്ടും സജീവമായത്.

കേന്ദ്രത്തിന്റെ നിര്‍ദിഷ്ഠ കൊച്ചി ബെംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗം കൂടിയാണ് പാലക്കാട്. അതിന് പുറമേ,10000 കോടിയിലധികം രൂപ മുതല്‍മുടക്കില്‍ 55,000 പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ഹൈടെക്ക് ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റിയും പാലക്കാട് ആണ് വരുന്നത്. ഇതിനായി രണ്ടായിരം ഏക്കറിലധികം ഭൂമിയും ഏറ്റെടുത്തു കഴിഞ്ഞു.

സ്മാര്‍ട് സിറ്റി യാഥാര്‍ത്ഥ്യമായാല്‍ ആഗോള കമ്ബനികളടക്കം ഇവിടെ നിക്ഷേപം നടത്തും. അത്തരമൊരു സാഹചര്യത്തില്‍ കയറ്റുമതിക്കും ഇറക്കുമതിക്കും ചേര്‍ന്ന് ഒരു അന്താരാഷ്ട്ര വിമാനത്താവളം അത്യന്താപേക്ഷിതമാണെന്ന് എം പി മന്ത്രിമാര്‍ക്ക് നല്‍കിയ നിവേദനത്തില്‍ പറഞ്ഞു

Previous Post

എസ്.ഐ. യൂണിഫോമില്‍ കറക്കം, ടിക്കറ്റെടുക്കാതെ ബസ് യാത്ര; ഒടുവിൽ പിടിയിൽ

Next Post

വൈദ്യുതി നിരക്ക് വർധന; മന്ത്രിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തി യൂത്ത് കോൺഗ്രസ്

Palakkad News

Palakkad News

Next Post
വൈദ്യുതി നിരക്ക് വർധന; മന്ത്രിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തി യൂത്ത് കോൺഗ്രസ്

വൈദ്യുതി നിരക്ക് വർധന; മന്ത്രിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തി യൂത്ത് കോൺഗ്രസ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News