ആലത്തൂർ ഗായത്രി പുഴ കടക്കാൻ ശ്രമം; ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, ബൈക്ക് ഒഴുകിപ്പോയി
പാലക്കാട് നിറഞ്ഞൊഴുകിയ പുഴ കടക്കാൻ ശ്രമം; ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, ബൈക്ക് ഒഴുകിപ്പോയി
വെള്ളം കുത്തിയൊഴുകുന്ന താത്കാലിക ബണ്ടിലൂടെ മറുകര കടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് യാത്രക്കാര്‍ ഒഴുക്കില്‍പ്പെട്ടു.
കാവശ്ശേരി പത്തനാപുരത്താണ് സംഭം. പത്തനാപുരം പാതയില്‍ പുതിയ പാലം പണിയുന്നതിന് ഗായത്രി പുഴയില്‍ താല്‍ക്കാലികമായി നിർമ്മിച്ച ബണ്ടിലൂടെ വന്ന ബൈക്കാണ് ഒഴുക്കില്‍പ്പെട്ടത്. ബൈക്കിലുണ്ടായിരുന്നവർ പുതുതായി നിർമ്മിക്കുന്ന പാലത്തിന്‍റെ തൂണില്‍ പിടിച്ച് രക്ഷപ്പെടുകയായിരുന്നു.