Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഒരു മാസത്തിലേറെ നീണ്ടുനിന്ന പ്രചാരണത്തിനൊടുവില്‍ ആവേശകരമായ കൊട്ടികലാശം

Palakkad News by Palakkad News
2 years ago
in PALAKKAD
0
ഒരു മാസത്തിലേറെ നീണ്ടുനിന്ന പ്രചാരണത്തിനൊടുവില്‍ ആവേശകരമായ കൊട്ടികലാശം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഒരു മാസത്തിലേറെ നീണ്ടുനിന്ന പ്രചാരണത്തിനൊടുവില്‍ ആവേശകരമായ കൊട്ടികലാശം

സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്താണ് വൈകിട്ട് 6 ന് 3 മുന്നണികളുടെയും കലാശക്കൊട്ട് നടന്നത്. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ബിജെപിയുടെയും പ്രവർത്തകർ ഇതിനായി സ്റ്റേഡിയം ബസ്റ്റാൻഡ് പരിസരത്തേക്ക് എത്തിയാണ് ആവേശത്തിൽ പങ്ക് ചേർന്നത്

വൈകിട്ട് നാലു മണിക്ക് ആരംഭിച്ച എല്‍ഡിഎഫിന്റെ കലാശക്കൊട്ട് ഗവണ്‍മെന്റ് വിക്ടോറിയ കോളേജ് പരിസരത്തു നിന്ന് ആരംഭിച്ച്‌ ഹെഡ് പോസ്റ്റ് ഓഫീസ്, താരേക്കാട്, സുല്‍ത്താൻ പേട്ട ജംഗ്ഷൻ വഴി 5.30ന് സ്റ്റേഡിയം പരിസരത്ത് സമാപിക്കുന്ന വിധത്തിലും

ഉച്ചയ്ക്കു ശേഷം രണ്ട് മണിക്ക് ഒലവക്കോട് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച യുഡിഎഫിന്റെ കലാശക്കൊട്ട് പേഴും കര, മേഴ്സി കോളേജ്, തിരുനെല്ലായി, കെഎസ്‌ആർടിസി ബസ് സ്റ്റാൻഡ്, ഐ എം എ ജംഗ്ഷൻ വഴി 5:30 തോടെ സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് എത്തുന്ന വിധത്തിലുമാണ് ക്രമീകരിച്ചിട്ടുള്ളത്.

ഉച്ചയ്ക്ക് 2. 30ന് മേലെ മേലാമുറിയില്‍ നിന്നും ആരംഭിച്ച എൻഡിഎയുടെ കലാശക്കൊട്ട് ചുണ്ണാമ്ബുതറ, ജൈനിമേട്, കല്‍പാത്തി, പുത്തൂർ, വലിയ പാടം, മണലി ബൈപ്പാസ് വഴി 5 30ന് സ്റ്റേഡിയം ബസ്റ്റാൻഡ് പരിസരത്ത് അവസാനിക്കും.

Previous Post

കോണ്‍ഗ്രസ് മുൻ നഗരസഭാ കൗണ്‍സിലർ സിപിഐഎമ്മില്‍ ചേർന്നു

Next Post

തൃശൂര്‍ ആവര്‍ത്തിക്കാതിരിക്കാൻ പാലക്കാട് യുഡിഎഫിന് പിന്തുണ: SDPI

Palakkad News

Palakkad News

Next Post
തൃശൂര്‍ ആവര്‍ത്തിക്കാതിരിക്കാൻ പാലക്കാട് യുഡിഎഫിന് പിന്തുണ: SDPI

തൃശൂര്‍ ആവര്‍ത്തിക്കാതിരിക്കാൻ പാലക്കാട് യുഡിഎഫിന് പിന്തുണ: SDPI

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News