Wednesday, July 22, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

കൊഴിഞ്ഞാമ്പാറ പെയിൻ്റ് കടയിൽ തീപിടുത്തം, വൻ നാശനഷ്ടം

Palakkad News by Palakkad News
2 years ago
in CHITTUR, PALAKKAD
0
കൊഴിഞ്ഞാമ്പാറ പെയിൻ്റ് കടയിൽ തീപിടുത്തം, വൻ നാശനഷ്ടം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് വാർഡ് 5 കൊഴിഞ്ഞാമ്പാറ പോലീസ് സ്റ്റേഷനു എതിർവശത്ത് പ്രവർത്തിക്കുന്ന SAS സുന്ദരം ഹാർഡ് വെയർ മെർച്ചൻ്റ്
പെയിൻ്റ് കടയിൽ തീപിടുത്തമുണ്ടായി. കടയുടെ മുൻഭാഗത്ത് മുറിയിൽ സൂക്ഷിച്ച ഇരുമ്പ്, പ്ലാസ്റ്റിക് പായകൾ കയർ പെയിൻ്റ് മിക്സിംഗ് മെഷിൻ ,പേപ്പർ ഉൾപെടെ നിർമ്മാണ സാമഗ്രികളും പൂർണ്ണമായും കത്തിനശിച്ചു ഇലക്ടിക് ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന്
അനുമാനിക്കുന്നു. പരിസരത്തുള്ള MM ബേക്കറി & കൂൾബാർ,കടയിൽ സൂക്ഷിച്ച സ്നാക്സ് ബേക്കറി ‘സാധനങ്ങളും തീ ചൂടിനാൽ നശിക്കുകയുണ്ടായി. ബിൽഡിംഗ് ഉടമ വെങ്കിടേഷ്

കൃഷ്ണകുമാർ എൻജിനിയർ വർക്ക്സ്. [ഇലക്ട്രിക്കൽ & പ്ലംബിംഗ് ] എന്നീ കടകളുടെ മകൾവശത്തിൽ ഒരു ഭാഗം തീപിടുത്തത്തിൽ കത്തി നശിച്ചു.
ഇലക്ടിക് ഉപകരണങ്ങളിൽ ചെറിയ തോതിൽ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.

ഓടിട്ടതും മര ഉരുപടികൾ കൊണ്ടും നിർമ്മിച്ചതാണ് കെട്ടിടങ്ങളുടെ മേൽകൂര .

ചിറ്റൂർ നിലയത്തിൽ നിന്നും രണ്ട് യൂണിറ്റ് സ്ഥലത്തെത്തി
Asto മധു G അവർകളുടെ നേതൃത്വത്തിൽ SFRO സജിത് മോൻ K,
ബൈജു V,
FRO (D)മാരായ കൃഷ്ണപ്രസാദ് M’
രമേഷ് V R
FRO മാരായ
ദിനേശ് P C
അമ്പാടികണ്ണൻPR
അജ്നാസ് V H
സുധിൻ G എന്നിവർ ഉദേദശം ഒന്നര മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത് .

Previous Post

ബിജെപിയില്‍ പൊട്ടിത്തെറി; സന്ദീപ് വാര്യര്‍ സിപിഎമ്മിലേക്ക് ?

Next Post

പാലക്കാട് ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റി; വോട്ടെടുപ്പ് ഈ മാസം 20-ന്

Palakkad News

Palakkad News

Next Post
ഉപതിരഞ്ഞെടുപ്പ് നവംബര്‍ 13 ന്; വോട്ടെണ്ണല്‍ 23 ന്

പാലക്കാട് ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റി; വോട്ടെടുപ്പ് ഈ മാസം 20-ന്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News