മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാർഥി പി.സരിൻ മിടുമിടുക്കനായ സ്ഥാനാർഥിയെന്ന് എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
അന്തിമവിജയം എല്‍ഡിഎഫിന്; കോണ്‍ഗ്രസ് ചത്ത കുതിരയെന്ന് വെള്ളാപ്പള്ളി നടേശന്‍
കോണ്‍ഗ്രസിനെതിരേ രൂക്ഷ വിമര്‍ശനവുമായി എസ്‌എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഒരു െ്രെപവറ്റ് ലിമിറ്റഡ് കമ്ബനി പോലെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നതെന്നും അത് ചത്ത കുതിരയാണെന്നും വെള്ളാപ്പള്ളി പരിഹസിച്ചു.










