എല്‍ഡിഎഫ് സ്ഥാനാർഥി പി. സരിൻ ഇന്ന് പുതുപ്പള്ളിയില്‍ സന്ദർശനം നടത്തും. പുതുപ്പള്ളിയില്‍ എത്തുന്ന സരിൻ ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദർശിക്കും.
തുടർന്ന് വെള്ളാപ്പള്ളി നടേശനുമായും എൻഎസ്‌എസ് ജനറല്‍ സെക്രട്ടറി സുകുമാരൻ നായരുമായും സരിൻ കൂടിക്കാഴ്ച്ച നടത്തും.