Monday, August 10, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കല്‍പാത്തി രഥോത്സവും വോട്ടെടുപ്പും, ക്രമസമാധാനപ്രശ്നം ഉണ്ടാക്കില്ലെന്ന് ജില്ലാ കളക്ടർ

Palakkad News by Palakkad News
2 years ago
in PALAKKAD
0
കല്‍പാത്തി രഥോത്സവും വോട്ടെടുപ്പും,  ക്രമസമാധാനപ്രശ്നം ഉണ്ടാക്കില്ലെന്ന്  ജില്ലാ കളക്ടർ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കല്‍പാത്തി രഥോത്സവും വോട്ടെടുപ്പും ഒരുമിച്ച്‌ നടക്കുമ്ബോള്‍ ക്രമസമാധാനപ്രശ്നം ഉണ്ടാകാൻ സാധ്യതയില്ലെന്ന് ജില്ലാ കളക്ടർ എസ് ചിത്ര.

രഥോത്സവത്തെ സംബന്ധിച്ച്‌ തിരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോർട്ട് നല്‍കിയിരുന്നുവെന്നും തിരഞ്ഞെടുപ്പ് തിയ്യതി മാറ്റുന്നത് സംബന്ധിച്ച്‌ തീരുമാനമെടുക്കേണ്ടേത് തിരഞ്ഞെടുപ്പ് കമ്മിഷനാണെന്നും കളക്ടർ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.

തിരഞ്ഞെടുപ്പ് നടക്കുന്ന നവംബർ 13-ന് ആവശ്യമായ സജ്ജീകരണങ്ങളാണ് ഒരുക്കുന്നതെന്നും കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നും കളക്ടർ വ്യക്തമാക്കി.

Previous Post

ഷാഫി പറമമ്പിലിന് വഴങ്ങിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കിയത് – എ രാമസ്വാമി.

Next Post

മണ്ഡലം കണ്‍വെൻഷനില്‍ നിന്ന് ഒഴിവാക്കി; അഡ്വ. ജോണ്‍ ജോണ്‍

Palakkad News

Palakkad News

Next Post
മണ്ഡലം കണ്‍വെൻഷനില്‍ നിന്ന് ഒഴിവാക്കി; അഡ്വ. ജോണ്‍ ജോണ്‍

മണ്ഡലം കണ്‍വെൻഷനില്‍ നിന്ന് ഒഴിവാക്കി; അഡ്വ. ജോണ്‍ ജോണ്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News