; കല്പാത്തി രഥോത്സവം കാരണം
നവംബർ 13 ന് ഉപതെരഞ്ഞെടുപ്പ് നിശ്ചയിച്ചതിന് പിന്നാലെ പാലക്കാട്ടെ തെരഞ്ഞെടുപ്പ് മാറ്റണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്.
തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് കോണ്‍ഗ്രസിൻ്റെ തീരുമാനം. നവംബർ 13 മുതല്‍ 15 വരെയുള്ള തീയ്യതികളില്‍ വോട്ടെടുപ്പ് നടത്തരുതെന്നാണ് ആവശ്യം. കല്‍പ്പാത്ത രഥോത്സവം നടക്കുന്നത് ഈ തീയ്യതികളിലായതിനാല്‍ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നാണ് ആവശ്യം.