Tuesday, August 4, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഉപതെരഞ്ഞെടുപ്പ്: കെ.മുരളീധരനെ പിന്തുണച്ച്‌ ഡി.സി.സി

Palakkad News by Palakkad News
2 years ago
in PALAKKAD
0
ഉപതെരഞ്ഞെടുപ്പ്: കെ.മുരളീധരനെ പിന്തുണച്ച്‌ ഡി.സി.സി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാർഥിയായി കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരനെ പിന്തുണച്ച്‌ ഡി.സി.സി. സ്ഥാനാർഥികളായി ഉയർന്നുകേട്ട പേരുകളായ രാഹുല്‍ മാങ്കൂട്ടത്തിലിനോടും ഡോ.പി.സരിനോടും ജില്ലാ നേതൃത്വത്തിന് താല്‍പര്യമില്ലെന്നാണ് സൂചന.

.മുരളീധരൻ സ്ഥാനാർഥിയാവണമെന്ന ആവശ്യം ജില്ലാ നേതൃത്വം കെ.പി.സി.സിയെ അറിയിച്ചിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍. മുൻ എം.എല്‍.എയും കെ.പി.സി.സി ഉപാധ്യക്ഷനുമായ വി.ടി. ബല്‍റാം, കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ കണ്‍വീനർ ഡോ. പി. സരിൻ എന്നിവരെയും സ്ഥാനാർഥികളായി സജീവമായി പരിഗണിക്കുന്നുണ്ട്. കൂടാതെ, സ്ഥാനാർഥിത്വം സംബന്ധിച്ച്‌ പാലക്കാട് മുൻ എം.എല്‍.എ ഷാഫി പറമ്ബിലിന്‍റെ അഭിപ്രായവും കെ.പി.സി.സി നേതൃത്വം തേടുമെന്ന് റിപ്പോർട്ടുണ്ട്.

Previous Post

എലപ്പുള്ളിയിൽ കിണറ്റില്‍ വീണ കാട്ടുപന്നികളെ വെടിവെച്ച്‌ കൊന്നു.

Next Post

കഞ്ചാവ് കേസില്‍ പിടിഎ പ്രസിഡന്റ് പിടിയില്‍

Palakkad News

Palakkad News

Next Post
കഞ്ചാവ് കേസില്‍ പിടിഎ പ്രസിഡന്റ് പിടിയില്‍

കഞ്ചാവ് കേസില്‍ പിടിഎ പ്രസിഡന്റ് പിടിയില്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News