വാളയാർ ചെക്ക്പോസ്റ്റില്‍ നടന്ന പരിശോധനയില്‍ കഞ്ചാവ് കടത്താൻ ശ്രമിച്ച രണ്ട് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു.
കണ്ണൂർ സ്വദേശി സല്മാൻ ഉദ്ദീൻ (23), പശ്ചിമ ബംഗാള്‍ സ്വദേശി ബിശ്വജിത്ത് ബേര (21) എന്നിവരാണ് കെഎസ്ആർടിസി ബസില്‍ കഞ്ചാവ് കടത്തവെ പിടിയിലായത്
കെഎസ്ആർടിസി ബസില്‍ ഇരുവരും കടത്താൻ ശ്രമിച്ചത്. വാളയാർ എക്സൈസ് ചെക്ക്പോസ്റ്റില്‍ നടത്തിയ പരിശോധനയ്ക്കിടയില്‍ പ്രതികളുടെ കയ്യില്‍ നിന്നും ആറ് കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.