സംസ്ഥാന സര്‍ക്കാറിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച 100 ദിന കര്‍മ്മപരിപാടിയിലുള്‍പ്പെടുത്തി വനംവകുപ്പ് ജില്ലയില്‍ പണികഴിപ്പിച്ച വിവിധ കെട്ടിടസമുച്ചയങ്ങളുടേയും ഷൊര്‍ണൂര്‍ നഗരവനം പദ്ധതിയുടേയും സാമൂഹ്യ വനവല്‍ക്കരണ വിഭാഗം ഓഫീസ് സമുച്ചയങ്ങളുടെ നിര്‍മ്മാണത്തിന്റേയും അംഗീക്യത പാമ്ബുപിടുത്തക്കാര്ക്ക് പെട്ടെന്ന് സ്ഥലത്തെത്താന്‍ സഹായിക്കുന്നതിനായി വിതരണം ചെയ്യുന്ന മോട്ടോര്‍സൈക്കിളുകളുടെ ഫ്ലാഗ് ഓഫ് കര്‍മ്മത്തിന്റേയും ഉദ്ഘാടനം വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന് നിര്‍വ്വഹിക്കും.