റോഡരികില്‍ നിന്ന മരത്തിലെ വള്ളിയാണ് റോഡിലേക്ക് തൂങ്ങി കിടന്നത്. ഇതില്‍ കുരുങ്ങിയാണ് ബൈക്കിന്റെ നിയന്ത്രണം നഷ്ടമായി ലോറിയുമായി കൂട്ടിയിടിച്ചത്. ലോറിയുടെ ചക്രം തലയിലൂടെ കയറിയറിയിറങ്ങിയതു കാരണം ഗോപിനാഥന് സംഭവ സ്ഥലത്തുവച്ചുതന്നെ മരിക്കുകയായിരുന്നു.
സംഭവത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം.പാലക്കാട് വിളയോടിയില് ഇന്ന് രാവിലെയാണ് അകടമുണ്ടായത്.പെരുമാട്ടി സ്വദേശി ഗോപിനാഥന് (58) ആണ് മരച്ചത്. അണിക്കോട് സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ ഗോപിനാഥന് ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകും വഴിയാണ് അപകടമുണ്ടായത്.