Monday, May 26, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനം: ആഘോഷത്തിന് തുടക്കമായി

Palakkad News by Palakkad News
8 months ago
in PALAKKAD
0
പാര്‍ട്ടി വിപ്പ് ലംഘനം: 3 ബിജെപി പഞ്ചായത്ത് മെമ്പര്‍മാരെ സസ്‌പെന്‍ഡ് ചെയ്‌തു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനം: ബിജെപിയുടെ നേതൃത്വത്തിൽ സേവാ പാക്ഷികത്തിന് തുടക്കമായി…

************* പാലക്കാട്: പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ബി ജെ പി യുടെ നേതൃത്വത്തിൽ 15 ദിവസം നീണ്ടുനിൽക്കുന്ന സേവാ പാക്ഷികത്തിന് ജില്ലയിൽ തുടക്കമായി.  യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് ജില്ല ആശുപത്രിയിലെ രക്തബാങ്കിലേക്ക് രക്തം നൽകിക്കൊണ്ട് ആരംഭിച്ച ആഘോഷ പരിപാടികൾ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ  ഉദ്ഘാടനം ചെയ്തു, ബിജെപി അംഗത്വ ക്യാമ്പയിനിന്റെ ഭാഗമായി ജന്മദിന നാളിൽ ബൂത്ത് തല സമ്പർക്കത്തിലൂടെ ബി ജെ പി പ്രവർത്തകർ അംഗങ്ങളെ ചേർത്ത് തുടങ്ങി, മഹിളാമോർച്ചയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിൽ പൂജയും, വഴിപാടുകളും, തുടർന്നുള്ള ദിവസങ്ങളിൽ വിവിധതരം സേവാ പ്രവർത്തനങ്ങൾക്കാണ് ബിജെപി ആസൂത്രണം ചെയ്തിരിക്കുന്നത്.  സ്കൂളുകൾ ,ആശുപത്രികൾ എന്നിവ വൃത്തിയാക്കൽ,
 60 വയസ്സ് കഴിഞ്ഞ അമ്മമാർക്കായി മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കൽ, അമ്മയുടെ പേരിൽ ഒരു മരം എന്ന  ക്യാമ്പയിൻ ആരംഭിക്കൽ തുടങ്ങിയ പരിപാടികളാണ് പാർട്ടി  സംഘടിപ്പിക്കുന്നത്.  പ്രധാനമന്ത്രിയുടെ ജന്മദിനമായ സെപ്റ്റംബർ 17 മുതൽ  മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ 2 വരെയാണ് സേവന പ്രവർത്തനങ്ങൾ നടത്തുക. ജില്ലയിലെ പരിപാടികൾ ഏകീകരിക്കുവാനായി ബിജെപി ജില്ലാ ജനറൽ സെക്രട്ടറി  എ കെ ഓമനക്കുട്ടൻ കൺവീനറായും,  ബിജെപി നേതാക്കന്മാരായ  സി മധു, ബി മനോജ്, എംപി സതീഷ്കുമാർ, തുടങ്ങിയവർ അംഗങ്ങളായും സമിതി രൂപീകരിച്ചു. യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന രക്തദാനം ബിജെപി സംസ്ഥാന ജനറൽ ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു യുവമോർച്ച ജില്ലാ പ്രസിഡൻറ് പ്രശാന്ത്ശിവൻ അധ്യക്ഷത വഹിച്ചു ബിജെപി ജില്ലാ ജനറൽ സെക്രട്ടറിമാരായ പി വേണുഗോപാലൻ എ കെ ഓമനക്കുട്ടൻ യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ ഷിനു ,സുനീഷ് ഭരതക്കാട് ബിജെപി നേതാക്കന്മാരായ സി മധു, കെ ബാബു, നവീൻവടക്കന്തറ, ആർ ജി മിലൻ, പ്രിയ.കെ വി,  ആർ ശ്രീജിത്ത് , എസ് വിഷ്ണു എന്നിവർ സംസാരിച്ചു.

Previous Post

നിപ: പാലക്കാട്ടും ജാഗ്രത

Next Post

മൂന്ന് പെണ്‍കുട്ടികളെ കാണാതായ സംഭവം; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Palakkad News

Palakkad News

Next Post
വാക്കുതർക്കത്തിനിടെ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു.

മൂന്ന് പെണ്‍കുട്ടികളെ കാണാതായ സംഭവം; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News