പാലക്കാട് അഹല്യ കാംപസില്‍ തുടക്കമാകുമ്ബോള്‍
ന്യൂനപക്ഷവേട്ടയും ദേശസുരക്ഷയെ ബാധിക്കുന്ന ആഭ്യന്തരവിഷയങ്ങളും മൂന്നുദിവസത്തെ യോഗം ചര്‍ച്ചചെയ്യും. പാലക്കാട് ഉപതിരഞ്ഞെടുപ്പിനൊരുങ്ങുകയാണ്. ബിജെപി ഇവിടെ വിജയമാണ് ലക്ഷ്യമിടുന്നത്. ഇതിനിടെയാണ് ആര് എസ് എസിന്റെ ദേശീയ നേതൃത്വം ഒന്നടങ്കം പാലക്കാട് എത്തുന്നത്. പാലക്കാട് പിടിച്ച് കേരളത്തില്‍ രാഷ്ട്രീയ ചുവടുറപ്പിക്കാനുള്ള പരിവാര്‍ നീക്കങ്ങള്‍ക്ക് വേണ്ടിയാണ് ഇതെന്നാണ് സൂചന.
കേരളത്തില്‍ ബിജെപിയും ആര് എസ് എസും രണ്ടു തട്ടിലാണ്. സംഘടനാ ജനറല്‍ സെക്രട്ടറിയെ ആര് എസ് എസ് പിന്‍വലിക്കുകയും ചെയ്യും. ഈ പ്രതിസന്ധിയും പാലക്കാട് ചര്‍ച്ചയാകാന്‍ സാധ്യതയുണ്ട്.