Sunday, May 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വിശ്വാസത്തിന്റെ കയ്യൊപ്പ് സംരംഭങ്ങളുടെ വിജയം: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ

Palakkad News by Palakkad News
10 months ago
in PALAKKAD
0
വിശ്വാസത്തിന്റെ കയ്യൊപ്പ് സംരംഭങ്ങളുടെ വിജയം: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ചെർപ്പുളശ്ശേരി: പുത്തനാല്‍ ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന അർബൻ ഗ്രാമീൺ സൊസൈറ്റി ഗോൾഡ് ലോൺ മൂന്നാം വാർഷികാഘോഷവേളയിൽ,ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായി ചെർപ്പുളശ്ശേരി ടൗണിലെ അവിട്ടം ടവറിലേക്ക് പ്രവർത്തനം മാറ്റുന്നതിന്റെ ഉദ്ഘാടനം കേരള രജിസ്ട്രേഷൻ പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിച്ചു.അർബൻ ഗ്രാമീൺ സൊസൈറ്റി എംഡി അജിത്ത് പാലാട്ട് അധ്യക്ഷനായി.മണ്ണാർക്കാട് ആസ്ഥാനമായി കഴിഞ്ഞ നാല് വർഷത്തോളമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിന് രണ്ടു ജില്ലകളിലായി 13 ബ്രാഞ്ചുകളുണ്ട്.
സാധാരണക്കാരന്റെ ദൈനംദിന സാമ്പത്തിക ആവശ്യങ്ങൾ വളരെ ചുരുങ്ങിയ സമയം കൊണ്ട് സാധ്യമാക്കുന്നതിലൂടെ ജനങ്ങളുടെ വലിയ സ്വീകാര്യത നേടിയെടുത്താണ് ഈ ധനകാര്യ സ്ഥാപനം മുന്നേറിക്കൊണ്ടിരിക്കുന്നത്.കാർഷിക മേഖലക്കും കച്ചവടമേഖലക്കും തുല്യപ്രാധാന്യമുള്ള ചെർപ്പുളശ്ശേരിയിൽ,ഈ രണ്ടു മേഖലയിൽ ഉള്ളവർക്കും പ്രയോജനകരമായ നിരവധി സ്കീമുകളും യു ജി എസ് ഒരുക്കിയിട്ടുണ്ട്.
പ്രമുഖ മദ്ദളവിദ്വാൻ ചെർപ്പുളശ്ശേരി ശിവൻ,പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും ഐ.എഫ്.എസ്.ഇ. ദേശീയ പുരസ്കാരജേതാവുമായ രാജേഷ് അടക്കാപുത്തൂർ എന്നിവരെ ചടങ്ങിൽ മന്ത്രി ആദരിച്ചു.ചെർപ്പുളശ്ശേരി മുൻസിപ്പാലിറ്റി വൈസ് ചെയർപേഴ്സൺ കമലം മുഖ്യാതിഥിയായി.ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക വ്യാപാരി നേതാക്കളും ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തു.
ചടങ്ങിന് മുന്നോടിയായി കല്ലൂർ ഉണ്ണികൃഷ്ണൻ മാരാരും സംഘവും അവതരിപ്പിച്ച പഞ്ചാരിമേളം കോരിച്ചൊരിയുന്ന മഴയത്തും കാണികൾക്ക് ആവേശമായി.
ഫാത്തിമ സുഹൈല.വി.കെ സ്വാഗതവും അഭിലാഷ് പാലാട്ട് നന്ദിയും പറഞ്ഞു

ചെർപ്പുളശ്ശേരിയുടെ സ്വപ്നങ്ങൾക്ക് വിശ്വാസത്തിന്റെ കയ്യൊപ്പ്,യുജിഎസ് പുതിയ കേന്ദ്രത്തിൽ പ്രവർത്തിക്കുന്നതിന്റെ ഉദ്ഘാടനം നിർവഹിച്ച് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ സംസാരിക്കുന്നു

Previous Post

ക്ഷീര കർഷകർക്ക്സമഗ്ര ഇൻഷൂറൻസ് പദ്ധതി നടപ്പാക്കണം:

Next Post

പട്ടാമ്പി പാലം അടച്ചിട്ടതോടെ മേഖലയില്‍ ഗതാഗത പ്രശ്നം രൂക്ഷം.

Palakkad News

Palakkad News

Next Post
പട്ടാമ്പി പാലം അടച്ചിട്ടതോടെ മേഖലയില്‍ ഗതാഗത പ്രശ്നം രൂക്ഷം.

പട്ടാമ്പി പാലം അടച്ചിട്ടതോടെ മേഖലയില്‍ ഗതാഗത പ്രശ്നം രൂക്ഷം.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News