Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

റോഡിൽ അപകടം വിതച്ചിരുന്ന വൈദ്യുതി പോസ്റ്റ് നീക്കം ചെയ്തു.

Palakkad News by Palakkad News
3 years ago
in PALAKKAD
0
റോഡിൽ അപകടം വിതച്ചിരുന്ന വൈദ്യുതി പോസ്റ്റ് നീക്കം ചെയ്തു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മലമ്പുഴ: മലമ്പുഴ പഞ്ചായത്ത് ഓഫീസ് പരിസരത്ത് അപകടം വിതച്ചിരുന്ന വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിച്ചു. റോഡ് വീതി കൂട്ടിയപ്പോൾ വൈദ്യൂതി പോസ്റ്റ് റോഡിൻ്റെ ഏകദേശം നടുവിലായി മാറി. എന്നാൽ റോഡിലെ വളവിൽ നിൽക്കുന്ന ഈ പോസ്റ്റ് സ്ഥിരം അപകടകാരിയായി മാറി. കഴിഞ്ഞ ദിവസം മേപ്പറമ്പ് സ്വദേശികളായ രണ്ടു യുവാക്കൽ കാർ ഇടിച്ച് അപകടത്തിൽ പെട്ടിരുന്നു. കാർ നിശ്ശേഷം തകർന്നു പോയി. എയർ ബാഗ് പ്രവർത്തിച്ചിരുന്ന തിനാൽ വൻ ദുരന്തം ഒഴിവായി. ഒരു മാസം മുമ്പ് കാറിൽ സഞ്ചരിച്ചിരുന്ന കുടുംബവും ഈ പോസ്റ്റിൽ ഇടിച്ചിരുന്നു. വർഷങ്ങൾക്കുമുമ്പു് ഇരുചക്രവാഹന യാത്രികൻ ഈ പോസ്റ്റിലിടിച്ച് തെറിച്ച് വീണ് മരിച്ചതായും നാട്ടുകാർ പറഞ്ഞു.പരാതികൾക്കും പ്രതിഷേധങ്ങൾക്കും മാധ്യമ വാർത്തകൾക്കുമൊടു വിലാണു് അധികൃതർ അപകടകരമായ പോസ്റ്റ് മാറ്റി സ്ഥാപിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.

Previous Post

മാല മോഷ്ടാവിനെ ഉദുമൽപേട്ടയിൽ നിന്നും പോലീസ് പിടികൂടി.

Next Post

കൽമണ്ഡപം സൂര്യാ ഹൈറ്റ് സിന്റെ ഓണാഘോഷം സമുചിതമായി ആഘോഷിച്ചു.

Palakkad News

Palakkad News

Next Post
കൽമണ്ഡപം സൂര്യാ ഹൈറ്റ് സിന്റെ  ഓണാഘോഷം സമുചിതമായി ആഘോഷിച്ചു.

കൽമണ്ഡപം സൂര്യാ ഹൈറ്റ് സിന്റെ ഓണാഘോഷം സമുചിതമായി ആഘോഷിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News