കല്‍പ്പറ്റയില്‍ തുടക്കമിട്ട മോട്ടോര്‍ വാഹന വകുപ്പ് – കെഎസ്ഇബി പോര് തുടരുകയാണ്
ഇരുചക്ര വാഹനത്തില്‍ ഹെല്‍മെറ്റ് ഇല്ലാതെയും ഇന്‍ഷുറന്‍സ് ഇല്ലാതെയും യാത്ര ചെയ്തതിനാണ് പിഴ ഈടാക്കിയത്.
ഇന്‍ഷുറന്‍സ് ഇല്ലാത്തതിന് 2000 രൂപയും ഹെല്‍മെറ്റ് ധരിക്കാത്തതിന് 500 രൂപയും ഈടാക്കി.
പാലക്കാട് മണ്ണാര്‍ക്കാട് ജോലിക്കായുള്ള യാത്രക്കിടെയാണ് ജീവനക്കാരെ എം.വി.ഡി തടഞ്ഞുനിര്‍ത്തി പിഴയിട്ടത്.