Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PATTAMBI

കപ്പൂർ കാഞ്ഞിരത്താണി അന്തിമഹാകാളൻകാവ് റോഡ്: വശങ്ങൾ ഇടിഞ്ഞു

Palakkad News by Palakkad News
2 years ago
in PATTAMBI
0
കപ്പൂർ കാഞ്ഞിരത്താണി അന്തിമഹാകാളൻകാവ് റോഡ്: വശങ്ങൾ ഇടിഞ്ഞു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കപ്പൂർ കാഞ്ഞിരത്താണി അന്തിമഹാകാളൻകാവ് റോഡ്: വശങ്ങൾ ഇടിഞ്ഞു

പട്ടാമ്പി: കാലവർഷം ശക്തമായതോടെ കപ്പൂർ പഞ്ചായത്തിലെ കാഞ്ഞിരത്താണി- അന്തിമഹാകാളൻകാവ് റോഡിന്റെ വശങ്ങൾ ഇടിഞ്ഞുവീണു. റോഡിന്റെ വശങ്ങൾ ഇടിഞ്ഞതോടെ അതിനോടനുബന്ധിച്ച് സ്വകാര്യവ്യക്തി കെട്ടിയ മതിലും താഴ്ചയിലേക്ക് വീണു. ഇതോടെ റോഡിലൂടെ ഭാരവാഹനങ്ങളുടെ യാത്ര അപകടഭീഷണിയിലായി.
അമിതഭാരം കയറ്റിയ വാഹനങ്ങൾക്ക് പഞ്ചായത്ത് യാത്രാവിലക്ക് ഏർപ്പെടുത്തിയ റോഡാണിത്. ചെങ്കുത്തായ കുന്നിൽചെരിവിലായതിനാൽ ഇടിഞ്ഞുതാഴാൻ സാധ്യതയുള്ളതുകൊണ്ടാണിത്. ദേശീയപാത-66 ന്‌ വേണ്ടി ഈ റോഡിനുമുകളിലുള്ള മക്കാട്ട് കുന്നിൽനിന്ന് മണ്ണെടുത്തിരുന്നു. നാട്ടുകാരുടെ ശക്തമായ എതിർപ്പിനെത്തുടർന്ന് പിന്നീട് മണ്ണെടുപ്പ് നിർത്തിവെച്ചു. അശാസ്ത്രീയമായ മണ്ണെടുപ്പാണ് റോഡിന്റെ വശങ്ങൾ ഇടിയാൻ കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. റോഡിന്റെ അപകടാവസ്ഥ ഉടൻ പരിഹരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Previous Post

നടക്കാവ് മേല്‍പ്പാലത്തിലെ അഴുക്കുച്ചാലില്‍ വീണ് വയോധികന് പരിക്ക്.

Next Post

ഹെല്‍മറ്റില്ല, ഇന്‍ഷുറന്‍സ് ഇല്ല; കെ.എസ്.ഇ.ബി ജീവനക്കാര്‍ക്ക് പിഴയിട്ട് മോട്ടോര്‍ വാഹനവകുപ്പ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News