Friday, May 23, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

45.9 ഗ്രാം എം.ഡി.എം.എയുമായി അഞ്ച് യുവാക്കള്‍ പിടിയില്‍.

Palakkad News by Palakkad News
2 years ago
in ALATHUR, PALAKKAD
0
45.9 ഗ്രാം എം.ഡി.എം.എയുമായി അഞ്ച് യുവാക്കള്‍ പിടിയില്‍.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

45.9 ഗ്രാം എം.ഡി.എം.എയുമായി എറണാകുളം, തൃശൂര്‍ സ്വദേശികളായ അഞ്ച് യുവാക്കള്‍ പിടിയില്‍.

എറണാകുളം കാലടി ചെങ്കല്‍ പടയട്ടി വീട്ടില്‍ അജയ് (23), തൃശൂര്‍ മാടക്കത്തറ ഇടപ്പറമ്ബില്‍ വീട്ടില്‍ അഭിമന്യു (22), കാലടി കിഴക്കനേടത്ത് വീട്ടില്‍ എബിന്‍ (22), കാലടി ചെങ്കല്‍ കൂനത്താന്‍ വീട്ടില്‍ ആല്‍ബിന്‍ (22), തൃശൂര്‍ പാടൂര്‍ കൊട്ടുക്കല്‍ വീട്ടില്‍ റിസ്വാന്‍ (21) എന്നിവരാണ് ആലത്തൂര്‍ പോലീസിന്റെ പിടിയിലായത്. ആലത്തൂര്‍ പോലീസും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയില്‍ ആലത്തൂര്‍ എരിമയൂര്‍ തോട്ടുപാലത്ത് വച്ചാണ് ഇവരെ പിടികൂടിയത്.

ലഹരി കടത്താന്‍ ഉപയോഗിച്ച സ്വിഫ്റ്റ് കാര്‍ പോലീസ് പിടിച്ചെടുത്തു.ബംഗളൂരുവില്‍നിന്ന് കൊണ്ടുവന്ന ലഹരി മരുന്ന് വില്‍പ്പനയ്ക്കായി ആലത്തൂരില്‍ എത്തിച്ചപ്പോഴാണ് പോലീസ് പിടിയിലായത്.

Previous Post

കേരളത്തിലെ NCP പവാറിനൊപ്പം

Next Post

വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച സംഭവം; പ്രതി പിടിയിൽ

Palakkad News

Palakkad News

Next Post
വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച സംഭവം; പ്രതി പിടിയിൽ

വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച സംഭവം; പ്രതി പിടിയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News