Wednesday, August 5, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

നടക്കാവ് മേൽപ്പാലം: ചെളിയിലുരുണ്ട് ആക്ഷൻ കൗൺസിൽ പ്രതിഷേധിച്ചു

Palakkad News by Palakkad News
3 years ago
in PALAKKAD
0
നടക്കാവ് മേൽപ്പാലം: ചെളിയിലുരുണ്ട് ആക്ഷൻ കൗൺസിൽ പ്രതിഷേധിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നടക്കാവ് മേൽപ്പാലം: ചെളിയിലുരുണ്ട് ആക്ഷൻ കൗൺസിൽ പ്രതിഷേധിച്ചു
മലമ്പുഴ :റെയിൽവേ മേൽപ്പാലം പൂർത്തിയാക്കുക ,സർവീസ് റോഡ് സഞ്ചാരയോഗ്യമാക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ചെളിയിൽ ഉരുണ്ട് പ്രതിഷേധിച്ചു .അഞ്ഞൂറോളം കുടുംബങ്ങൾക്ക് യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയാണ് ഈ റോഡിലുള്ളതെന്ന് സമരക്കാർ ആരോപിച്ചു. വേനൽക്കാലത്ത് പൊടിപടലവും മഴക്കാലത്ത് ചെളിയും വെള്ളവും നിറഞ്ഞ് ചെളികുളമായി മാറിയിരിക്കുകയാണെന്ന് അവർ ആരോപിച്ചു .കുടിവെള്ളം മുടങ്ങലും ഇവിടെ സ്ഥിരം പതിവാണെന്നും അവർ പറഞ്ഞു .സർക്കാർ ഫണ്ടുകൾ കിട്ടിയിട്ടും കരാറുകാരൻ വേണ്ടത്ര രീതിയിൽ പണികൾ നടത്തുന്നില്ല.

നൂറോളം പണിക്കാരെ വെച്ച് പണിയേണ്ട സാഹചര്യത്തിൽ നാലോ അഞ്ചോ പണിക്കാരെ വെച്ചാണ് പണി നടത്തുന്നതെന്നും ഇത്തരത്തിൽ പോയാൽ പാലം പണി പൂർത്തിയാകാൻ വർഷങ്ങൾ നീണ്ടു പോകുമെന്നും സമരക്കാർ ആരോപിച്ചു .ആക്ഷഷൻ കൗൺസിൽ കൺവീനർ കെ .ശിവരാജേഷ്, ജനറൽ സെക്രട്ടറി റിട്ടയേർഡ് സുബൈദര്‍ മേജർ കെ. രാധാകൃഷ്ണൻ, ജോയിൻ കൺവീനർ ഉണ്ണികൃഷ്ണൻ തെക്കേതറ,വി .രാമചന്ദ്രൻ നായർ, ഉദയകുമാരൻ മേനോൻ, സതീഷ് പുതുശ്ശേരി ,ജയൻ മമ്പുറം, മണികണ്ഠൻ തുടങ്ങിയവർ നേതൃത്വം നൽകി

Previous Post

ആറുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 40 വര്‍ഷം കഠിന തടവ്

Next Post

കേരളത്തിലെ NCP പവാറിനൊപ്പം

Palakkad News

Palakkad News

Next Post
കേരളത്തിലെ NCP പവാറിനൊപ്പം

കേരളത്തിലെ NCP പവാറിനൊപ്പം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News