Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കെ എസ് ഇ ബി ഓഫീസിനു മുകളിൽ മരക്കൊമ്പു വീണു

Palakkad News by Palakkad News
3 years ago
in PALAKKAD
0
കെ എസ് ഇ ബി ഓഫീസിനു മുകളിൽ മരക്കൊമ്പു വീണു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മലമ്പുഴ: ഇന്നലെ രാത്രിയുണ്ടായ മഴയിൽ കെഎസ്ഇബി മലമ്പുഴ സെക്ഷൻ ഓഫീസിലെ ജീവനക്കാർ ഇരിക്കുന്ന ഷെഡിനു മുകളിൽ മരക്കൊമ്പു വീണ് ഷീറ്റുകൾക്ക് നാശനഷ്ടം സംഭവിച്ചു. ലെയിൻ മാൻമാരും മറ്റും ഇരിക്കുന്നതാണു്െഈ ഷെഡ്. മരച്ചില്ല വീഴുന്ന സമയം ജീവനക്കാർ ആരും ഇല്ലാതിരുന്നത് വൻ ദുരന്തം ഒഴിവായി. ബന്ധപ്പെട്ട അധികൃതരുടെ നേതൃത്ത്വത്തിൽ മരം വെട്ടിമാറ്റി വൈകീട്ടോടെഷെഡ് അറ്റകുറ്റപണി പൂർത്തിയാക്കി. ഷെഡിനു പുറകിൽ നിന്നിരുന്ന മരത്തിൻ്റെ കൊമ്പാണ് പൊട്ടിവീണത്. കാലപ്പഴക്കം മൂലംഅപകട ഭീഷണിയുമായി നിൽക്കുന്ന മരങ്ങൾ വെട്ടിമാറ്റണമെന്ന് പല തവണ പരാതിപ്പെട്ടീട്ടും പരീഹാരമായില്ലെന്ന് നാട്ടുകാർ പറഞ്ഞു.

ഫോട്ടോ ..മലമ്പുഴ കെ എസ് ബി ഓഫീസിനോടനുബന്ധിച്ച് ലെയിൻ മാൻമാർ ഇരിക്കുന്ന ഷെഡിലേക്ക് മരക്കൊമ്പ് വീണ നിലയിൽ

Previous Post

പുതുപ്പരിയാരത്ത് നിയന്ത്രണം വിട്ട് കാർ മറിഞ്ഞു

Next Post

ബാല വിവാഹം : ക്ഷേത്രം ക്ലര്‍ക്കിനെ സസ്പെൻഡ് ചെയ്തു.

Palakkad News

Palakkad News

Next Post
ബാലവിവാഹം:  വധൂവരന്മാരും മാതാപിതാക്കളും ഒളിവിൽ

ബാല വിവാഹം : ക്ഷേത്രം ക്ലര്‍ക്കിനെ സസ്പെൻഡ് ചെയ്തു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News