Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വാഹനാപകടത്തിൽ പരിക്കേറ്റ മാട്ടുമന്ത സ്വദേശി മരിച്ചു

Palakkad News by Palakkad News
3 years ago
in PALAKKAD
0
വാഹനാപകടത്തിൽ പരിക്കേറ്റ മാട്ടുമന്ത സ്വദേശി മരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്‌
വാഹനാപകടത്തിൽ പരിക്കേറ്റ്‌ തൃശൂർ മെഡിക്കൽകോളേജ്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ്‌ മരിച്ചു. മാട്ടുമന്ത മുരുകണി കെ രാജപ്പന്റെയും കെ സുന്ദരിയുടെയും മകൻ സുരേഷ്‌(42)ആണ്‌ മരിച്ചത്‌.

ഒരാഴ്‌ചമുമ്പ്‌ കൊടുമ്പ്‌ കല്ലിങ്കൽ ജങ്ഷനിൽവച്ച് സുരേഷ്‌ ഓടിച്ചിരുന്ന ബൈക്കും മറ്റൊരു കാറും തമ്മിലിടിച്ചായിരുന്നു അപകടം. ഭാര്യ: എം പുഷ്പ. മകൾ: ഷിഘ.
സഹോദരിമാർ : ആർ സുനിത, ആർ സുജിത.

Previous Post

സ്കൂള്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞു; കുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Next Post

ദേശീയപാതയില്‍ ബൈക്ക് ഇടിച്ച്‌ ലോട്ടറി വില്‍പ്പനക്കാരന്‍ മരിച്ചു: കേസെടുത്ത് പൊലീസ്

Palakkad News

Palakkad News

Next Post
ദേശീയപാതയില്‍ ബൈക്ക് ഇടിച്ച്‌ ലോട്ടറി വില്‍പ്പനക്കാരന്‍ മരിച്ചു: കേസെടുത്ത് പൊലീസ്

ദേശീയപാതയില്‍ ബൈക്ക് ഇടിച്ച്‌ ലോട്ടറി വില്‍പ്പനക്കാരന്‍ മരിച്ചു: കേസെടുത്ത് പൊലീസ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News