Sunday, May 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

പന്നിയങ്കര ടോള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു

Palakkad News by Palakkad News
2 years ago
in ALATHUR, PALAKKAD
0
പന്നിയങ്കര ടോള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പന്നിയങ്കര ടോള്‍ പ്ലാസയില്‍ പ്രദേശവാസികളില്‍ നിന്ന് ടോള്‍ പിരിക്കാനുള്ള കരാര്‍ കമ്ബനിയുടെ നീക്കത്തില്‍ വ്യാപക പ്രതിഷേധം

വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും ജനകീയ സമര സമിതിയുടെയും നേതൃത്വത്തില്‍ ടോള്‍ പ്ലാസയിലേക്ക് മാര്‍ച്ച്‌ നടത്തി. ടോള്‍ പിരിവ് തടഞ്ഞത് നേരിയ സംഘര്‍ഷത്തിലും കലാശിച്ചു. ജനപ്രതിനിധികളും സമരസമിതിയും കരാര്‍ കമ്ബനിയുമായി നടത്തിയ ചര്‍ച്ചയില്‍ ഓഗസ്റ്റ് 15 വരെ തല്‍സ്ഥിതി തുടരാൻ തീരുമാനമായി.

പന്നിയങ്കര ടോൾ ബൂത്തിൽ ഇന്നുമുതൽ പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കുമെന്ന് കരാർ കമ്പനി അധികൃതർ അറിയിച്ചു. രാവിലെ പത്തുമുതൽ ടോൾ

ഈടാക്കും. പ്രതിഷേധം കണക്കിലെടുത്ത് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിവരം ജില്ലാ കളക്ടറെ ധരിപ്പിച്ചിട്ടുണ്ടെന്നും ടോൾ മാനേജർ മുകുന്ദൻ പറഞ്ഞു. അതേസമയം, ടോൾ പിരിക്കുന്ന

സ്ഥിതിയുണ്ടായാൽ ഇതുവരെ ഉണ്ടാകാത്തെ ശക്തമായ സമരത്തിന് തയ്യാറെടുത്താണ് രാഷ്ട്രീയ പാർട്ടികളുള്ളത്. രാവിലെ ഒൻപതോടെ വിവിധ പാർട്ടികൾ പ്രതിഷേധ സമരങ്ങൾക്ക് ആരംഭിിച്ചിരുന്നു

Previous Post

ഡോക്ടേഴ്സ് ദിനം ആചരിച്ചു

Next Post

ഡോക്ടേഴ്സ് ഡേ: ഡോക്ടർമാരെ ആദരിച്ചു.

Palakkad News

Palakkad News

Next Post
ഡോക്ടേഴ്സ് ഡേ: ഡോക്ടർമാരെ ആദരിച്ചു.

ഡോക്ടേഴ്സ് ഡേ: ഡോക്ടർമാരെ ആദരിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

May 11, 2025
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News