Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

സംസ്ഥാനത്തെ എല്ലാ അഴിമതികളുടെയും കാരണഭുതൻ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് മഹിള കോൺഗ്രസ്

Palakkad News by Palakkad News
3 years ago
in PALAKKAD
0
സംസ്ഥാനത്തെ  എല്ലാ അഴിമതികളുടെയും  കാരണഭുതൻ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് മഹിള കോൺഗ്രസ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്: സംസ്ഥാനത്ത് നടക്കുന്ന എല്ലാ അഴിമതികളുടെയും
സ്വജനപക്ഷപാതത്തിന്റെയും കാരണഭുതൻ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന്
മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ എം.പി.
സ്വർണ്ണക്കടത്ത് മുതൽ കെ.ഫോൺ വരെയുള്ള എല്ലാറ്റിലും മുഖ്യമന്ത്രിയുടെ
പങ്ക് ഒളിഞ്ഞു കിടപ്പുണ്ട്. മാർക്ക് ദാനം,പി.എസ്.സി. ജോലി
തട്ടിപ്പ്,വിദ്യയുടെ വ്യാജ രേഖ, സ്പ്രിങ്കളർ, ലൈഫ് മിഷൻ തുടങ്ങിയ
ഇടപാടുകളിലും ക്യാപ്റ്റന്റെ കരങ്ങൾ കാണാം. താൻ അഴിമതിക്ക് അതീതനാണെങ്കിൽ
പ്രതിപക്ഷം ഉയർത്തിയ പ്രശ്നങ്ങളിൽ എന്തുകൊണ്ട് ഗവൺമെൻറ്
അന്വേഷിക്കുന്നില്ല.
ഈ ഒളിച്ചോട്ടത്തിൽ നിന്ന് എല്ലാം വ്യക്തമാണ്.അഴിമതി നടത്തിയും നികുതി
കൊള്ള നടത്തിയും നാടു മുടിക്കുകയാണ് പിണറായി സർക്കാർ എന്ന് മഹിള കോൺഗ്രസ്
കൺവൻഷൻ ഉദ്ഘാടനം ചെയ്യവേ അവർ പറഞ്ഞു.
അമേരിക്കയിലും യൂറോപിലും എത്ര വട്ടമായി മുഖ്യമന്ത്രിയും കുടുംബവും
മന്ത്രിമാരും സന്ദർശിച്ചു. എന്തെങ്കിലും വിദേശ നിക്ഷേപം വന്നിട്ടുണ്ടോ ?
ഉണ്ടെങ്കിൽ തന്റെ വിദേശ യാത്രകളെ കുറിച്ച്ചും നിക്ഷേപത്തെ കുറിച്ചും
വൈറ്റ് പേപ്പർ ഇറക്കണം.
ഇ.എം.എസ്. നായനാർ,അച്ചുതാനന്ദൻ തുടങ്ങിയവരൊക്കെ കമ്യൂണിസ്റ്റ്
മുഖ്യമന്ത്രി മാരായിരുന്നുവെങ്കിലും അവരാരും പേര് ദോഷമോ ധൂർത്തോ
കാണിച്ചിട്ടില്ല.
അഴിമതി കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്നാണ് മുഖ്യമന്ത്രി പറയുന്നത്.
പാലക്കാട്ട് ഒരു വില്ലേജ് അസിസ്റ്റൻറ് ഒരു കോടിരൂപ അഴിമതി പണം
കെട്ടിവച്ചിട്ട് കണ്ടോ. അഴിമതി മുഴുവൻ ഒരു സ്ഥലത്ത്
കേന്ദ്രീകരിച്ചിരിക്കുകയാണ്. ക്ലിഫ് ഹൗസിലും മുഖ്യമന്ത്രിയുടെ
ബന്ധുക്കളുടെ വീട്ടിലെ പെട്ടിയിലും നിക്ഷേപിച്ചാൽ എന്തും ചെയ്യാം. മുൻ
സി.പി.എം. സർക്കാരുകളുടെ കാലത്ത് എ.കെ.ജി സെൻററായിരുന്നു സെൻറർ പോയിൻറ്,
ഇപ്പോഴത് മുഖ്യമന്ത്രിയുടെ ബന്ധു വീടുകളായി മാറിയെന്ന് ജെബി മേത്തർ
കുറ്റപ്പെടുത്തി.
കൺവൻഷനിൽ ജില്ലാ പ്രസിഡണ്ട് സിന്ധു രാധാകൃഷ്ണൻ അധ്യക്ഷത
വഹിച്ചു…..ഡിസിസി പ്രസിഡന്റ് A. തങ്കപ്പൻ മുഖ്യ പ്രഭാഷണം നടത്തി, V. S.
വിജയരാഘവൻ Ex MP, C. ചന്ദ്രൻ കെപിസിസി ജനറൽ സെക്രട്ടറി, U. വാഹിദ മഹിളാ
കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ്, Adv.മിനി മോൾമഹിളകോൺഗ്രസ്‌ സംസ്ഥാന
വൈസ് പ്രസിഡന്റ്, സുബൈദ മുഹമ്മദ്,മഹിളാ കോൺഗ്രസ്‌ സംസ്ഥാന ജനറൽ
സെക്രട്ടറി, സംസ്ഥാന സെക്രട്ടറി മാരായ സ്വപ്ന രാമചന്ദ്രൻ, ബിന്ദു കൃഷ്ണ,
C. P. കവിത മണികണ്ഠൻ, പുണ്ണ്യ കുമാരി K.V,  V. P. ഫാത്തിമ , K. A.
ചന്ദ്രൻ Ex.MLA. B. ഇക്ബാൽ കർഷക കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്, ചീങ്ങന്നൂർ
മനോജ്‌  INTUC ജില്ലാ പ്രസിഡന്റ്, വിജയൻ പൂക്കാടൻ Ex. AICC മെമ്പർ, P.
ബാലചന്ദ്രൻ, മൃദുനാ മധു സേവാദൾ വനിത ജില്ലാ പ്രസിഡന്റ്. ഗീത ശിവദാസ്
സ്വാഗതവും, റഹ് മത്ത്‌ നന്ദി യും പറഞ്ഞു.

Previous Post

മന്ത്രി എം.ബി രാജേഷ് രണ്ട് ദിവസം ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.

Next Post

ബാലികയെ പീഡിപ്പിച്ച കേസ്; ബന്ധുവായ പ്രതിക്ക് 51 വര്‍ഷം കഠിന തടവ്

Palakkad News

Palakkad News

Next Post
ബാലികയെ പീഡിപ്പിച്ച കേസ്; ബന്ധുവായ പ്രതിക്ക് 51 വര്‍ഷം കഠിന തടവ്

ബാലികയെ പീഡിപ്പിച്ച കേസ്; ബന്ധുവായ പ്രതിക്ക് 51 വര്‍ഷം കഠിന തടവ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News