എടക്കുറിശ്ശിയില്‍ നിയന്ത്രണംവിട്ട വാഹനം മരത്തിലിടിച്ച് ഒരാള്‍ മരിച്ചു. പയ്യനെടം സ്വദേശി സിജു വര്‍ഗീസ് (32) ആണ് മരിച്ചത്.
രണ്ട് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. അപകടത്തില്‍ പരുക്കേറ്റയാളെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശിരുവാണി പാലത്തിന് സമീപത്തുവച്ചാണ് അപകടം.