യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തെ പിരിച്ച് വിട്ട നടപടി പിൻവലിച്ചു. ജില്ലാ സമ്മേളനത്തോട് സഹകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലാ വൈസ് പ്രസിഡന്റുമാര്‍ അടക്കമുള്ള 50ലേറ പേരെ പിരിച്ചുവിട്ടത്.
അച്ചടക്ക നടപടിയുടെ പേരില്‍ നേരത്തെ പുറത്താക്കിയവരെയും തിരിച്ചെടുത്തു.
നടപടിയില്‍ പ്രതിഷേധിച്ച് നൂറുകണക്കിന് പ്രവര്‍ത്തകരാണ് യൂത്ത് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചിരുന്നു.
പ്രതിഷേധം കണക്കില്‍ എടുത്താണ് സംസ്ഥാന സമ്മേളനം തുടങ്ങും മുൻപ് പിരിച്ചുവിട്ടവരെ തിരിച്ചെടുത്തത്.