Wednesday, May 7, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കരൾ തകരാറിലായ വിദ്യാർത്ഥി ചികിത്സാ സഹായം തേടുന്നു

Palakkad News by Palakkad News
2 years ago
in PALAKKAD
0
കരൾ തകരാറിലായ വിദ്യാർത്ഥി ചികിത്സാ സഹായം തേടുന്നു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഗുരുതരമായ കരൾ തകരാറിലായ മുണ്ടൂർ, പഞ്ചായത്തിൽ ആറാം വാർഡിൽ താമസിക്കുന്ന ബിജുവിന്റെ മകൻ ബിനു   ചികിത്സാ സഹായം തേടുന്നു.
ഗുരുതരമായ കരൾ രോഗം ബാധിച്ചു എറണാകുളം അമൃത ഹോസ്പിറ്റൽ അത്യാഹിത വിഭാഗത്തിൽ അത്യാസന്ന നിലയിൽ കിടക്കുകയാണ് ഈ ഒമ്പതാം ക്ലാസ്സ് വിദ്യർത്ഥി. 25 ലക്ഷത്തോളം രൂപ ചിലവ് വരുന്ന ഈ കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് കൂലി പണിക്കാരനായ ബിജുവിന് സങ്കൽപ്പിക്കാവുന്നതിലും അധികമാണ്. ദയവു ചെയ്ത് നിങ്ങളെകൊണ്ട് കഴിയുന്ന സഹായം ചെയ്യാൻ സുമനസ്സുകളോട് അപേക്ഷിക്കുകയാണ് . മകന്റെ ജീവൻ രക്ഷിക്കാൻ നിങ്ങളാൽ കഴിയുന്ന സഹായം ചെയ്യുക.

ACCOUNT DETAILS
BINU TREETMENT FUND
Account No.: 41497764758
State Bank Of India
IFS Code: SBIN0071028
MERCHANT NAME: BINU TREATMENT FUND UPID: 9746643683@50
MICR Code: 678002915

Contact No: 7510721697
(Member, Ward 6 Mundur Gramapanchayath)

Previous Post

അഴിമതിക്കെതിരെ യുവജനത അണിനിരക്കണം

Next Post

ഏകദിന സത്യാഗ്രഹം നടത്തി.

Palakkad News

Palakkad News

Next Post
ഏകദിന സത്യാഗ്രഹം നടത്തി.

ഏകദിന സത്യാഗ്രഹം നടത്തി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News