Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ശിരോവസ്ത്രം: വെൽഫെയർ പാർട്ടി മന്ത്രിക്ക് നിവേദനമയച്ചു.

Palakkad News by Palakkad News
4 years ago
in PALAKKAD
0
ശിരോവസ്ത്രത്തോട് അസഹിഷ്ണുത : നഗരസഭയിലേക്ക് പ്രതിഷേധ മാർച്ച്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ശിരോവസ്ത്രം: നഗരസഭ സെക്രട്ടറിക്കെതിരെ നടപടിയാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി മന്ത്രിക്ക് നിവേദനമയച്ചു.

പാലക്കാട് : അധികാര ദുർവിനിയോഗവും നിയമ ലംഘനവും നടത്തിയ പാലക്കാട് നഗരസഭാ സെക്രട്ടറിയുടെ ചുമതലയുളള ഉദ്യോഗസ്ഥക്കെതിരെ നടപടി ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി മുനിസിപ്പൽ കമ്മിറ്റി
തദ്ദേശ വകുപ്പ് മന്ത്രി,
ചീഫ് സെക്രട്ടറി, നഗരകാര്യ ഡയറക്ടർ എന്നിവർക്ക്
നിവേദനമയച്ചു.

കഴിഞ്ഞ ദിവസം ആധാർകാർഡ് അപേക്ഷ അറ്റസ്റ്റ് ചെയ്യുന്നതിന് നഗരസഭയിലെത്തിയ യുവതിയോട്
ശിരോവസ്ത്രം മാറ്റിയാൽ മാത്രമേ അറ്റസ്റ്റ് ചെയ്യുകയുള്ളു എന്ന് വാശിപിടിക്കുകയും പിന്നീട് ജനപ്രതിനിധികൾ ഇടപെട്ടതിനെ തുടർന്ന് ഗസറ്റഡ് റാങ്ക് പോലുമില്ലാത്ത ഇവർ അത് മറച്ചുവെച്ച് അറ്റസ്റ്റ് ചെയ്തു കൊടുക്കുകയും ചെയ്തിരുന്നു.

ഗുരുതരമായ നിയമലംഘനവും അധികാര ദുർവിനിയോഗം നടത്തുകയും കൂടാതെ പൗരന് ഭരണഘടന അനുവദിച്ച മൗലികാവകാശങ്ങളുടെ നിഷേധം നടത്തുകയും ചെയ്ത ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മുനിസിപ്പൽ കമ്മിറ്റി നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

Previous Post

പെർമിറ്റ് വ്യവസ്ഥകൾ ലംഘിക്കുന്ന ബസ്സുകളുടെ പെർമിറ്റുകൾ റദ്ധാക്കണം.

Next Post

രേഷ്മക്കൊരു സ്നേഹഭവനം. രമ്യ ഹരിദാസ് താക്കോൽദാനം നിർവ്വഹിച്ചു.

Palakkad News

Palakkad News

Next Post
രേഷ്മക്കൊരു സ്നേഹഭവനം. രമ്യ ഹരിദാസ് താക്കോൽദാനം നിർവ്വഹിച്ചു.

രേഷ്മക്കൊരു സ്നേഹഭവനം. രമ്യ ഹരിദാസ് താക്കോൽദാനം നിർവ്വഹിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News