Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

മാരക മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ

Palakkad News by Palakkad News
4 years ago
in PALAKKAD
0
മാരക മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

 മലമ്പുഴ: പാലക്കാട്റെയിൽവേ സംരക്ഷണ സേനയും പാലക്കാട് എക്സൈസ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്കോഡും പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ സംയുക്തമായി നടത്തിയ പരിശോധനയിൽ മാരക മയക്കുമരുന്നായ 20 ഗ്രാം മെത്താo ഫിറ്റമിനുമായി തൃശ്ശൂർ മുകുന്ദപുരം, കരച്ചിറ, മണ്ണമ്പറമ്പിൽ,വീട്ടിൽ ഉണ്ണികൃഷ്ണൻ മകൻ സായി കൃഷ്ണ ( 24 ) നെ  അറസ്റ്റ് ചെയ്തു ബാംഗ്ലൂരിൽ നിന്നും മയക്കുമരുന്ന് വാങ്ങി തൃശ്ശൂർ ജില്ലയിലെ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ്  പ്രതി എന്നാണ് പ്രാഥമിക അന്വേഷണത്തിൽ ലഭിച്ച വിവരം .ബാംഗ്ലൂരിൽ നിന്ന് മയക്കുമരുന്ന് വാങ്ങിബസ് മാർഗം കോയമ്പത്തൂരിലെത്തുകയും അവിടെനിന്ന് ട്രെയിൻ മാർഗ്ഗം പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ വന്ന് ഇറങ്ങി തൃശ്ശൂരിലേക്ക് റോഡ് മാർഗ്ഗം മയക്കുമരുന്ന് കടത്തികൊണ്ട് പോകുവാൻ ശ്രമിച്ചപ്പോഴാണ് പ്രതി

 റെയിൽവേ സ്റ്റേഷനിൽ വച്ച് പിടിയിൽ ആവുന്നത്.  പ്രതിക്ക് മയക്കുമരുന്ന് നൽകിയവരെ പറ്റിയും പ്രതിയിൽ നിന്നും മയക്കുമരുന്ന് വാങ്ങുന്നവരെയും പറ്റിയുമുള്ള വിശദമായ  അന്വേഷണം ആരംഭിച്ചു.

 ആർ പി എഫ് സി ഐ

 സൂരജ് എസ്. കുമാർ, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം. സുരേഷ്  അസി സബ് ഇൻസ്‌പെക്ടർമാരായ സജി അഗസ്റ്റിൻ., കെ. സുനിൽ , ഹെഡ്കോൺ സ്റ്റബിൾമാരായ  എ. രാജേന്ദ്രൻ  ,അനിൽ കുമാർ,  ഡബ്ല്യു സി. വീണ ഗണേഷ്.,എക്സൈസ് പ്രിവന്റ്റ്റീവ് ഓഫീസർ

 ടി. പി.  മണികണ്ഠൻ, സി ഇ ഒ മാരായ  ഷാബു , ബെൻസൺ ജോർജ്, ശരവണൻ, വിഷ്ണു

 എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്

Previous Post

ലഹരി വിരുദ്ധ സൗഹൃദ ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

Next Post

വടക്കഞ്ചേരി മംഗലം ക്രോസിംഗ് പുനസ്ഥാപിക്കണമെന്ന് രമ്യ ഹരിദാസ്

Palakkad News

Palakkad News

Next Post
വടക്കഞ്ചേരി മംഗലം ക്രോസിംഗ് പുനസ്ഥാപിക്കണമെന്ന് രമ്യ ഹരിദാസ്

വടക്കഞ്ചേരി മംഗലം ക്രോസിംഗ് പുനസ്ഥാപിക്കണമെന്ന് രമ്യ ഹരിദാസ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News