Friday, May 30, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ചിത്ര രചനയിൽ വേഗത കൊണ്ട് ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം നേടി ഫാത്തിമ

Palakkad News by Palakkad News
3 years ago
in PALAKKAD, PATTAMBI
0
ചിത്ര രചനയിൽ വേഗത കൊണ്ട്  ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം നേടി ഫാത്തിമ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ചിത്ര രചനയിൽ വേഗത കൊണ്ട് വിസ്മയം തീർത്ത് ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം നേടി ഫാത്തിമ സജ

ചെർപ്പുളശ്ശേരി :സ്റ്റെൻസിൽ ആർട്ടിൽ 6 ദിവസം കൊണ്ട് 180 ചിത്രങ്ങൾ വരച്ചാണ് ഫാത്തിമ സജ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് നേടിയത്. മാരായമംഗലം കുളപ്പട ഒറവകിഴായിൽ അബ്ദുൽ നാസർ സൗദ ദാമ്പതികളുടെ മകളാണ് ഫാത്തിമ സജ. സിനിമാതാരങ്ങളും സ്പോർട്സ് താരങ്ങളും രാഷ്ട്രീയ നേതാക്കളും അടങ്ങുന്ന നിരവധി പ്രമുഖ വ്യക്തികളുടെ ചിത്രങ്ങളാണ് വർച്ചത് . ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ നിലവിൽ ഉണ്ടായിരിന്ന റെക്കോർഡ് 50 ആർട്ടുകൾ ആയിരിന്നു അതിനെ 6 ദിവസം കൊണ്ട് 180 ആർട്ടുകൾ ആക്കിയാണ് സജ റെക്കോർഡ് നേടിയത് ഇതിന് പുറമെ അറബിക് കാലിഗ്രാഫി, ഇംഗ്ലീഷ്‌കാലിഗ്രാഫി, പെൻസിൽ ഡ്രോയിങ് എന്നിവയിലും കഴിവ് തെളിയിച്ചിട്ടുണ്ട് .
സ്കൂൾ മാഗസീനിൽ ചെറിയ ചിത്രങ്ങൾ വരച്ചാണ് സജയുടെ തുടക്കം 8 ആം ക്ലാസ് മുതൽ തന്നെ സ്റ്റെൻസിൽ ആർട്ട് ചെയ്ത് തുടങ്ങിയിട്ടുണ്ട് മതാപിതാക്കളുടെയും കൂട്ടുകാരുടെയും പ്രോത്സാഹനമാണ് സജക്ക് ഇതിലേക്ക് പ്രചോദനമായത് തൂത ദാറുൽ ഉലും ഹയർ സെക്കണ്ടറി സ്കൂളിൽ ഈ വർഷം 10 ക്ലാസ്സ് കഴിഞ്ഞതാണ് സജ. കുളപ്പട ഒറവകിഴായിൽ അൽമദ്രസത്തു സിദ്ധീഖിയ്യ യിൽ പ്ലസ്ടു വിദ്യാർത്ഥിനി യുമാണ് . വേർഡ് ആർട്ട്,ലീഫ് ആർട്ട് എന്നിവ പോലെയുള്ള പുതിയ മേഖലകളിൽ പരീക്ഷണം നടത്തികൊണ്ടിരിക്കുകയാണ് സജ. സ്റ്റെൻസിൽ ആർട്ടിൽ ഏഷ്യ റെകോർഡിലും സെലക്ഷൻ നേടിയിട്ടുണ്ട് .മകളുടെ കഴിവിൽ അതിയായ സന്തോഷവാനാണ് പിതാവ് അബ്ദുൽ നാസർ.

🖋️ ഒ.കെ ഷൗക്കത്ത്അലി കുളപ്പട

Previous Post

ഗൂഗിള്‍ പേ വഴി കൈക്കൂലി; എക്സൈസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

Next Post

മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ്  പി.ജെ.പൗലോസിനെ ആദരിക്കുന്നു

Palakkad News

Palakkad News

Next Post
മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ്  പി.ജെ.പൗലോസിനെ  ആദരിക്കുന്നു

മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ്  പി.ജെ.പൗലോസിനെ ആദരിക്കുന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News