Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വർണ്ണനിലാവ് ‘ ചിത്രപ്രദർശനം സമാപിച്ചു.

Palakkad News by Palakkad News
3 years ago
in PALAKKAD
0
വർണ്ണനിലാവ് ‘ ചിത്രപ്രദർശനം സമാപിച്ചു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

‘

ഓണക്കാലത്ത്, മലമ്പുഴയെ വർണ്ണ നിലാവിൽ കുളിപ്പിച്ച ചിത്രപ്രദർശനം ദൃശ്യ വിസ്മയം തീർത്തു.
കേരള ചിത്രകലാ പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി എൻ.ജി.ജ്വോൺസ്സൺ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് സണ്ണി ആന്റണി യുടെ അദ്ധ്യക്ഷതതയിൽ നടന്ന ചടങ്ങിൽ സെക്രട്ടറി അബൂ പട്ടാമ്പി, റ്റ്രെഷറർ ലില്ലി വാഴയിൽ, ജോയ്ന്റ് സെക്രെട്ടറി ജ്യോതി അശോകൻ എന്നിവർ പ്രസംഗിച്ചു.

കലാകൃത്തുക്കളായ സുനിൽ മലമ്പുഴ, കൃഷ്ണൻ മല്ലിശ്ശേരി, മേഘാ ലക്ഷ്മി മലമ്പുഴ,
അനിൽകുമാർ.സി.എച്ച്, രുഗ്മണി.കെ.എൽ, അഹമ്മദ് റിഷാദ്, ജഹനാറ സർവോദിൻ, പണലി ആർ, ദർശന എസ്. കുമാരി,
പി. രാജ് കുമാർ തുടങ്ങിയവർ
സംസാരിച്ചു.
പങ്കെടുത്ത എല്ലാ കലാകാരന്മാർക്കും പങ്കാളിത്ത സർട്ടിഫിക്കറ്റ് പ്രസിഡന്റ് സണ്ണി ആന്റണി വിതരണം ചെയ്തു.

കേരള ചിത്രകലാ പരിഷത്ത് പാലക്കാട് ജില്ലാ ഘടകം സെപ്റ്റംബർ 9 ,10, 11 ,12 തീയതികളിൽ കേരള ലളിതകല അക്കാദമിയുടെ മലമ്പുഴയിലുളള ഗ്യേലെറിയിൽ വച്ച് നടത്തിയ ‘വർണ്ണനിലാവ്’ ചതുർദിന സംഘ ചിത്രപ്രദർശനത്തിന്റെ സമാപന സമ്മേളനം വൈകുന്നേരം അഞ്ച് മണിക്ക് നടത്തിയത്.

പ്രദർശനത്തിൽ പങ്കെടുത്ത കലാകൃത്തുക്കൾ:

  1. രാധാകൃഷ്ണൻ മുതലമട, 2. ജഹനാറ സർവോദിൻ, 3. സുനിൽ മലമ്പുഴ, 4. കൃഷ്ണൻ മല്ലിശ്ശേരി, 5. രുഗ്മണി. കെ.എൽ, 6. മനോജ് കുമരനെല്ലൂർ, 7. കെ.കെ. സുബ്രഹ്മണ്യൻ,
  2. ഷിറീൻ ഫർഹ, 9. അഹമ്മദ് റിഷാദ്,
  3. ജ്യോതി അശോകൻ, 11. മേഘാ ലക്ഷ്മി,
  4. ലില്ലി വാഴയിൽ, 13. അബൂ പട്ടാമ്പി,14. സണ്ണി ആന്റണി, 15.എൻ.ജി.ജ്വോൺസ്സൺ .

വിശ്വസ്തതയോടെ,
അബൂ പട്ടാമ്പി ( secretary)
ക്യൂറേറ്റർ

സണ്ണി ആന്റണി ( president)
കൺവീനർ

Previous Post

പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി നാഷണൽ ജനതാദൾ

Next Post

തെരുവ് നായകളെ നിയന്ത്രിക്കാന്‍ പ്രൈവറ്റ് കെന്നല്‍സ് പദ്ധതിയുമായി നഗരസഭ

Palakkad News

Palakkad News

Next Post

തെരുവ് നായകളെ നിയന്ത്രിക്കാന്‍ പ്രൈവറ്റ് കെന്നല്‍സ് പദ്ധതിയുമായി നഗരസഭ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News