Wednesday, June 4, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

മൂന്നാം തവണയും ടി. ഗോപിനാഥൻ പ്രസിഡണ്ട്

Palakkad News by Palakkad News
3 years ago
in PALAKKAD
0
മൂന്നാം തവണയും ടി. ഗോപിനാഥൻ പ്രസിഡണ്ട്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മൂന്നാം തവണയും ടി. ഗോപിനാഥൻ പ്രസിഡണ്ട് പാലക്കാട് :പാലക്കാട് ജില്ല ബസ് ഓപ്പറേറ്റേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ടായി മൂന്നാം തവണയും ടി ഗോപിനാഥനെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു. എൻ. വിദ്യാധരൻ സെക്രട്ടറി, എ. എസ്. ബേബി വൈസ് പ്രസിഡൻറ്, ഡയറക്ടർമാരായി ,വി. കൃഷ്ണൻ. ആർ . മണികണ്ഠൻ, എൻ.സി. ഷൗക്കത്തലി,ആർ. കൃഷ്ണദാസ്, കെ.വി. വിപിൻ, പി.എസ്. രാമദാസ്, സി.വി. സന്തോഷ് , സുധാവതി ഗംഗാധരൻ ,സുനജ രഘുറാം, സുഭജ ഗംഗാധരൻ എന്നിവരെയും തെരഞ്ഞെടുത്തു .ബസ്സ് ഭവൻ ഹാളിൽ ചേർന്ന തെരഞ്ഞെടുക്കപ്പെട്ടവരുടെ യോഗത്തിൽ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടറും വരണാധികാരിയുമായ ഇ.കാർത്തികേയൻ വിജയികളെ പ്രഖ്യാപിച്ചു.

Previous Post

മലമ്പുഴ ഡാം നാളെ രാവിലെ തുറക്കും

Next Post

മൂന്നു ലക്ഷം വിലവരുന്ന കഞ്ചാവുമായ് രണ്ടു പേർ പിടിയിൽ.

Palakkad News

Palakkad News

Next Post
മൂന്നു ലക്ഷം വിലവരുന്ന കഞ്ചാവുമായ് രണ്ടു പേർ പിടിയിൽ.

മൂന്നു ലക്ഷം വിലവരുന്ന കഞ്ചാവുമായ് രണ്ടു പേർ പിടിയിൽ.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News