പാലക്കാട്: രേഖകൾ ഇല്ലാതെ കടത്തിയ 70 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. സംഭവത്തിൽ മലമ്ബുഴ മന്ദക്കാട് സ്വദേശി കണ്ണൻ എന്നയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
ഗോപാലപുരം ചെക്പോസ്റ്റ് വഴി കടത്താനാ യിരുന്നു ശ്രമം. പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.