പാലക്കാട് പതിനാലുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ
പാലക്കാട്: പതിനാലുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ മദ്രസ അധ്യാപകൻ അറസ്റ്റിലായി. പാലക്കാട് ജില്ലയിലെ തിരുമിറ്റക്കോടാണ് പതിനാലുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയതിന് മദ്രസ അധ്യാപകൻ അറസ്റ്റിലായത്.