പാലക്കാട് പനയംപാടത്ത് വീണ്ടും ബസ്സപകടം.
മണ്ണാക്കാട് ഭാഗത്ത് നിന്നും പാലക്കാടേക്ക് വരികയായിരുന്ന കെ എസ് ആർ ടി സി ബസ്സും മണ്ണാർക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കുമാണ് കൂട്ടിയിടിച്ചത് . ആടുകളെ കയറ്റി വന്ന പിക്കപ്പ് വാനാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ 11 പേർക്ക് പരിക്കേറ്റിറ്റുണ്ട്. പരിക്കേറ്റവരെ മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ആരുടെയും നില ഗുരുതരമല്ല