പാലക്കാട്: പുല്ലുവെട്ടുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്കേറ്റു.
ഇവരുടെ കൈപ്പത്തിക്കാണ് പരിക്കേറ്റിരിക്കുന്നത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരതരമായതിനാൽ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.
ഒറ്റപ്പാലം പാലപ്പുറത്ത് ആണ് സംഭവം.പാലപ്പുറം എസ് ആർ കെ നഗർ സ്വദേശി ബിന്ദുവിനാണ് പരിക്കേറ്റത്.