അജ്മാൻ:
പാലക്കാട് ചാലിശേരി ആലിക്കര ഷാജി (39) ആണ് മരിച്ചത്. അജ്മാനിലുണ്ടായ
വാഹനാപകടത്തിലായിരുന്നു അന്ത്യം. കഴിഞ്ഞ വെള്ളിയാഴ്ച പള്ളിയിലേക്ക് പോകവെ അജ്മാൻ ഖബർസ്ഥാന് സമീപത്തുവച്ചാണ്
വാഹാനപകടമുണ്ടായത്.
അജ്മാനിലെ ഒരു സ്ഥാപനത്തിന്റെ ദുബൈ ശാഖയിൽ സെയിൽസ്മാനായി ജോലി ചെയ്യുകയായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെ ത്തിക്കും