മധു : യഥാർത്ഥ പ്രതികൾ രക്ഷപ്പെടരുത് ” വെൽഫെയർ പാർട്ടി കളക്ടറേറ്റ് ധർണ നടത്തി
പാലക്കാട് : അട്ടപ്പാടിയിൽ ക്രൂരമായി കൊലചെയ്യപ്പെട്ട മധുവിന്റെ യഥാർത്ഥ പ്രതികൾ രക്ഷപ്പെടരുത് എന്നാവശ്യപ്പെട്ടുകൊണ്ട് വെൽഫെയർ പാർട്ടി കല്ലെക്ടറേറ്റ് ധർണ
നടത്തി. പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് സുരേന്ദ്രൻ കരീപ്പുഴ ധർണ ഉദ്ഘാടനം ചെയ്തു.
പാർട്ടി ജില്ലാ സെക്രട്ടറി പി മോഹൻദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം എം സുലൈമാൻ,ആദിവാസി സംരക്ഷണ സംഘം നേതാവ് നീളിപാറ മാരിയപ്പൻ, വിപി നിജാമുദീൻ, ചന്ദ്രൻ പുതുക്കോട്, കരീം പറളി, തുടങ്ങിയവർ സംസാരിച്ചു. സൈദ് ഇബ്രാഹിം സ്വാഗതവും റിയാസ് ഖാലിദ് നന്ദിയും പറഞ്ഞു.