Wednesday, May 21, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

എൻഎസ്എസ് സപ്തദിന സഹവാസ ക്യാമ്പിന് തുടക്കമായി

Palakkad News by Palakkad News
3 years ago
in OTTAPPALAM
0
എൻഎസ്എസ്  സപ്തദിന സഹവാസ ക്യാമ്പിന് തുടക്കമായി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കേരളശ്ശേരി ഹയർസെക്കൻഡറി സ്കൂളിൽ എൻഎസ്എസ് സ്വാതന്ത്ര്യാമൃതം സപ്തദിന സഹവാസ ക്യാമ്പിലെ കാർഷിക ദിനാചരണത്തിന്റെ ഉദ്ഘാടനം പ്രസിദ്ധ പരിസ്ഥിതി പ്രവർത്തകൻ ശ്രീ കല്ലൂർ ബാലൻ എൻഎസ്എസ് വോളന്റിയർ പ്രണവ് ഉണ്ണികൃഷ്ണന് ശ്രീ കല്ലൂർ ബാലൻ ഒരു വൃക്ഷതൈ നൽകി നിർവഹിച്ചു. പരിസ്ഥിതി പ്രശ്നങ്ങൾ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് മരങ്ങൾ നട്ടുവളർത്തുന്നതിന്റെ ആവശ്യകതയെ കുറിച്ച് അദ്ദേഹം സംസാരിച്ചു. പ്രകൃതിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച ശ്രീ കല്ലൂർ ബാലനെ എൻഎസ്എസ് ലീഡർ ഹിരൺ ഇ പൊന്നാടയണിയിച്ചു. എൻഎസ്എസ് വോളന്റീയർ ആദർശ് കെ ഉപഹാരം സമർപ്പിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അനില ടീച്ചർ, അധ്യാപിക ലീല ടീച്ചർ,പരിസ്ഥിതി പ്രവർത്തകൻ ശ്രീ അബ്ദുൾ റഹ്മാൻ, വൊളന്റിയർ സജുൻ എന്നിവർ സംസാരിച്ചു.

Previous Post

മുനിസിപ്പല്‍ ബസ്സ്റ്റാന്റ് :മണ്ണ് പരിശോധനയ്ക്ക് തുടക്കം കുറിച്ചു.

Next Post

മധു : യഥാർത്ഥ പ്രതികൾ രക്ഷപ്പെടരുത് ” വെൽഫെയർ പാർട്ടി കളക്ടറേറ്റ് ധർണ നടത്തി

Palakkad News

Palakkad News

Next Post
മധു : യഥാർത്ഥ പ്രതികൾ രക്ഷപ്പെടരുത് ” വെൽഫെയർ പാർട്ടി കളക്ടറേറ്റ് ധർണ നടത്തി

മധു : യഥാർത്ഥ പ്രതികൾ രക്ഷപ്പെടരുത് " വെൽഫെയർ പാർട്ടി കളക്ടറേറ്റ് ധർണ നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News