പാലക്കാട് 15 സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു മേട്ടുപ്പാളയം തെരുവ് അത്തർ ജുമാ മസ്ജിദിൽ 75 സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മേട്ടുപ്പാളയം തെരുവ് അത്തർ ജുമാ മസ്ജിദിൽ പ്രസിഡണ്ട് അബ്ദുൽസലാം ഹാജി പതാക ഉയർത്തി. ജനറൽ സെക്രട്ടറി എം നിജാം അലി ഹാജി സ്വാതന്ത്ര സന്ദേശം നൽകി. ട്രഷറർ എം. നൂർ മുഹമ്മദ്, സെക്രട്ടറി എം കാജാപ്പ, കമ്മിറ്റി മെമ്പർമാരായ എം.ഹസൻ മുഹമ്മദ് ഹാജി , എ പി മൊയ്തീൻ, എം നാസർ , എ മുഹമ്മദ് റാഫി , എം നാസർ ഉസ്താദ് മാരായ അനീസ് റഹ്മാൻ മൻ ബ ഇ, ശെഫീൽ റഹീമി, സി മുഹമ്മദലി തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് സിറാജുൽ ഹുദാ മദ്രസ വിദ്യാർത്ഥികൾക്കും നിവാസികൾക്കും മധുര പലഹാരം നൽകി