Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

പ്ലാച്ചിമട അനിശ്ചിതകാല സത്യാഗ്രഹ സമരം

Palakkad News by Palakkad News
3 years ago
in Uncategorized
0
പ്ലാച്ചിമട അനിശ്ചിതകാല സത്യാഗ്രഹ സമരം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സർക്കാറുകളുടെ സാമ്രാജ്യത്വ ദാസ്യ വേല അവസാനിപ്പിക്കുക, എസ് പി ഉദയകുമാർ.

പ്ലാച്ചിമട : പ്ലാച്ചിമടയിലെ കൊക്ക കോള കമ്പനിയുടെ പ്രവർത്തനം മൂലം പ്രാദേശിക ജനതക്ക് ഉണ്ടാക്കിവെച്ച നാശ നഷ്ടങ്ങൾക് പ്ലാച്ചിമട ട്രിബൂണൽ ബിൽ പ്രകാരം ശുപാർശ ചെയ്ത 216.24 കോടി രൂപ പ്ലാച്ചിമടക്കാർക്ക് ലഭ്യമാക്കാൻ വേണ്ട നടപടിക്ക്‌ സംസ്ഥാന സർക്കാർ തയ്യാറാവണമെന്നും കോർപറേറ്റുകൾക്ക് വേണ്ടി കേന്ദ്ര സംസ്ഥാന സർക്കാറുകൾ നടത്തി വരുന്ന ദാസ്യപ്പണി അവസാനിപ്പിക്കണമെന്നും കൂടംകുളം സമര നേതാവ് എസ് പി ഉദയകുമാർ പറഞ്ഞു. പ്ലാച്ചിമടയിൽ ആരംഭിച്ച അനിശ്ചിതകാല സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമര സമിതി ചെയർമാൻ വിളയോടി വേണുഗോപാൽ അധ്യക്ഷത വഹിച്ചു. അമ്പലക്കാട് വിജയൻ ( എസ് സി എസ് ടി മുന്നണി ), കെ വി ബിജു, ഈസബിൻ അബ്ദുൽകരീം, സനോജ് കൊടുവായൂർ ( സോളിഡാരിറ്റി ), അബ്ദുൽ അസീസ് ( എസ് യു സി ഐ ), സന്തോഷ്‌ മലമ്പുഴ ( ഏകതാ പരിഷത്ത് ),സൈദ് ഇബ്രാഹിം (വെൽഫെയർ പാർട്ടി ), വേലായുധൻ കൊട്ടേക്കാട്, സി. ശാന്തി, എം എൻ ഗിരി ( നാഷണൽ കേരള കോൺഗ്രസ്‌ ),രമണൻ കുഴൽമന്ദം( സ്വരാജ് ഇന്ത്യ ), ഗിരീഷ് നെന്മാറ ( നാഷണൽ ഹ്യൂമൻ റൈറ്റ്സ് ഫോറം ), പിരായിരി സൈദ് മുഹമ്മദ്‌ ( ഹരിതഭൂമി ), സമര സമിതി കൺവീനർ കെ ശക്തിവേൽ, സരസ എം, വി പി നീജമുദ്ധീൻ ( തമിഴ് നലസംഘം ) എം തങ്കവേലു,പ്ലാചിമട കണ്ണദാസൻ
കെ മുരുകൻ, എം ഹരിഹര സുധൻ എന്നിവർ സംസാരിച്ചു

ഫോട്ടോ : പ്ലാച്ചിമട അനിശ്ചിതകാല സത്യാഗ്രഹ സമരം എസ് പി ഉദയകുമാർ
ഉദ്ഘാടനം ചെയ്യുന്നു

Previous Post

പരസ്പരം അംഗീകരിച്ചും സഹകരിച്ചും കുടുംബ ബന്ധങ്ങളെ മുന്നോട്ടു കൊണ്ടുപോകണം: വനിതാ കമ്മിഷന്‍

Next Post

നന്മ ഫൗണ്ടേഷൻ വിമുക്തഭടൻമാരെ ആദരിച്ചു.

Palakkad News

Palakkad News

Next Post
നന്മ ഫൗണ്ടേഷൻ വിമുക്തഭടൻമാരെ  ആദരിച്ചു.

നന്മ ഫൗണ്ടേഷൻ വിമുക്തഭടൻമാരെ ആദരിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News