Sunday, May 18, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

അനുമോദന സദസ്സും ഏകദിന കരിയർ ഗൈഡൻസ് ക്ലാസ്സും സംഘടിപ്പിച്ചു.

Palakkad News by Palakkad News
3 years ago
in Uncategorized
0
അനുമോദന സദസ്സും ഏകദിന കരിയർ ഗൈഡൻസ് ക്ലാസ്സും സംഘടിപ്പിച്ചു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഗ്രാമീണ മേഖലയിലെ മികച്ച വിജയം നേടിയവർക്കായി അനുമോദന സദസ്സും ഏകദിന കരിയർ ഗൈഡൻസ് ക്ലാസ്സും സംഘടിപ്പിച്ചു.

നെന്മാറ : നെന്മാറ സെന്റർ ഫോർ ലൈഫ് സ്ക്കിൽസ് ലേർണിംഗിന്റെ നേതൃത്വത്തിൽ SSLC , +2 പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കായി അനുമോദന സദസ്സും കരിയർ ഗൈഡൻസ് സെമിനാറും സംഘടിപ്പിച്ചു. വിത്തനശ്ശേരി സ്ക്കൂളിൽ വച്ച് നടന്ന പരിപാടി നെന്മാറ എം.എൽ.എ.കെ.ബാബു നിർവ്വഹിച്ചു. ചടങ്ങിൽ ആലത്തൂർ ഡി.വൈ.എസ്.പി. അശോക്.ആർ മുഖ്യാഥിതിയായിരുന്നു. വിജയികൾക്ക് ഡി.വൈ.എസ്.പി ട്രോഫികൾ വിതരണം ചെയ്തു. മാർക്കുകളല്ല ഒരു വ്യക്തിയുടെ ജീവിത വിജയത്തെ സ്വാധീനിക്കുന്നതെന്നും സ്വാഭാവ രൂപീകരണത്തോടെയുള്ള വിദ്യാഭ്യാസമാണ് ഓരോ വ്യക്തിയേയും ജീവിതത്തിന്റെ ഉന്നതിയിലെത്തിക്കുന്നതെന്നും അനമോദന ചടങ്ങിൽ കുട്ടികളോടായി ആർ.അശോക് അഭിപ്രായപ്പെട്ടു. സി.എൽ.എസ്.എൽ. ഡയറക്ടർ അശോക് നെന്മാറ അധ്യക്ഷനായിരുന്നു. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ സാധ്യതകൾ എന്ന വിഷയത്തിൽ പാലക്കാട് ആർട്ട്സ് & സയൻസ് കോളേജ് ഡയറക്ടർ സുരേഷ് ബാബു കരിയർ ഗൈഡൻസ് ക്ലാസ്സിന് നേതൃത്വം നൽകി. സാമൂഹ്യ പ്രവർത്തകയും ഡൽഹി ചൈൽഡ് ലൈൻ പ്രവർത്തകയുമായ രശ്മി, ഹെഡ്മിസ്ട്രസ് ജയശ്രീ ടീച്ചർ, എം. വിവേഷ് , പി.ആർ. അനിൽകുമാർ , സെക്രട്ടറി അനിത.കെ , സജിത്. ആർ, ഹരികിള്ളിക്കാവിൽ എന്നിവർ സംസാരിച്ചു.

(വാർത്ത. രാമദാസ് ജി കൂടല്ലൂർ).

Previous Post

കൂടല്ലൂരില്‍ ഹര്‍ ഘര്‍ തിരംഗ പ്രചാരണ പരിപാടി സംഘടിപ്പിച്ചു.

Next Post

രാഷ്ട്രത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കൽ പൗരൻമാരുടെ നിർബന്ധ ബാധ്യത

Palakkad News

Palakkad News

Next Post
രാഷ്ട്രത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കൽ പൗരൻമാരുടെ നിർബന്ധ ബാധ്യത

രാഷ്ട്രത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കൽ പൗരൻമാരുടെ നിർബന്ധ ബാധ്യത

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ജില്ലയിൽ, ചിറ്റൂർ താലൂക്ക് ആശുപത്രി കെട്ടിട ഉദ്ഘാടനം ചെയ്യും

മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ജില്ലയിൽ, ചിറ്റൂർ താലൂക്ക് ആശുപത്രി കെട്ടിട ഉദ്ഘാടനം ചെയ്യും

May 17, 2025
മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു

മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു

May 15, 2025
ട്രെയിൻ അപകടം; കാണാതായ ഒരാള്‍ക്കായുള്ള തെരച്ചില്‍ നാളെ തുടരും

യാക്കരപ്പുഴയിൽ യുവതി മരിച്ച നിലയിൽ, മൃതശരീരത്തിന് 5 ദിവസത്തെ പഴക്കം

May 13, 2025
വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

May 11, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News