Saturday, May 10, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

പ്ലാസ്റ്റിക് ബദല്‍ ഉത്പന്നങ്ങളുടെ പ്രദര്‍ശനമേള

Palakkad News by Palakkad News
3 years ago
in Uncategorized
0
പ്ലാസ്റ്റിക് ബദല്‍ ഉത്പന്നങ്ങളുടെ പ്രദര്‍ശനമേള
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ആദ്യദിനത്തില്‍ വ്യത്യസ്തമായി പ്ലാസ്റ്റിക് ബദല്‍ ഉത്പന്നങ്ങളുടെ പ്രദര്‍ശനമേള

ഹരിതകര്‍മ്മസേന ജില്ലാതല സംഗമത്തിന്റെ ഭാഗമായി നടക്കുന്ന പ്ലാസ്റ്റിക് ബദല്‍ ഉത്പ്പന്നങ്ങളുടെ പ്രദര്‍ശനമേള വ്യത്യസ്തമായി. കുക്കറില്‍ ഉപയോഗിക്കാവുന്ന മുളകൊണ്ടുള്ള പുട്ട് കുറ്റി ഉള്‍പ്പടെ വിവിധ തരം പ്ലാസ്റ്റിക് ബദല്‍ ഉത്പന്നങ്ങളാണ് പ്രദര്‍ശനത്തിനെത്തിയത്. ചിരട്ട കൊണ്ടുള്ള തവി, സ്പൂണ്‍, പാത്രങ്ങള്‍, മണ്‍ഗ്ലാസ്, മണ്‍ചട്ടി, മണ്‍കുടം എന്നിവയും പ്രദര്‍ശനത്തിലുണ്ട്. ഹരിതകര്‍മ്മസേനാംഗങ്ങള്‍ സ്വയംതൊഴിലിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന ഉത്പന്നങ്ങളാണ് പ്രദര്‍ശനത്തിലേറെയും.

വിവിധതരം സോപ്പുകള്‍, തുണികൊണ്ടുള്ള ചവിട്ടി, സി.എഫ്.എല്‍, എല്‍.ഇ.ഡി ബള്‍ബുകള്‍, കുട, ചകിരി ഉത്പ്പന്നങ്ങള്‍, വിഗ്രഹങ്ങള്‍, തുണിബാഗുകള്‍ എന്നിവയുമുണ്ട്. ഇതുകൂടാതെ മുണ്ടൂര്‍ ഐ.ആര്‍.ടി.സി ശുചിത്വമാലിന്യ ഉപാധികള്‍ പരിചയപ്പെടുത്തുന്നതിന് പ്രത്യേക സ്റ്റാളും ഒരുക്കിയിട്ടുണ്ട്. വീടുകളിലെ ഉള്‍പ്പടെ മാലിന്യ സംസ്‌കരണത്തിന് ഉപയോഗിക്കാവുന്ന ബയോബിനുകളും സ്റ്റാളിലുണ്ട്. രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് പ്രദര്‍ശനം. പ്രദര്‍ശനത്തിനെത്തുന്നവര്‍ക്ക് ഉത്പന്നങ്ങള്‍ ആവശ്യാനുസരണം വാങ്ങുന്നതിനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രദര്‍ശനമേള ഇന്നും(ഓഗസ്റ്റ് 11), നാളെയും(ഓഗസ്റ്റ് 12) തുടരും.

Previous Post

വിദേശമദ്യഷാപ്പ് മുണ്ടൂർ കപ്ളിപ്പാറയിൽ തുറക്കരുത്

Next Post

ഹരിതകര്‍മ്മസേന ജില്ലാതല സംഗമത്തിന് തുടക്കമായി

Palakkad News

Palakkad News

Next Post
പ്ലാസ്റ്റിക് ബദല്‍ ഉത്പന്നങ്ങളുടെ പ്രദര്‍ശനമേള

ഹരിതകര്‍മ്മസേന ജില്ലാതല സംഗമത്തിന് തുടക്കമായി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News